Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വ​ൻ​റ​സി​ന്​ ആ​ദ്യ...

യു​വ​ൻ​റ​സി​ന്​ ആ​ദ്യ തോ​ൽ​വി

text_fields
bookmark_border
Lazio-players
cancel

ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ യു​വ​ൻ​റ​സി​​െൻറ അ​പ​രാ​ജി​ത കു​തി​പ്പി​ന്​ ഫു​ൾ​സ്​​റ്റോ​പ്പി​ട്ട്​ ലാ​സി​യോ.3-1നാണ്​ ലാ​സി​യോ നി​ല​വി​ലെ ജേ​താ​ക്ക​ളെ ത​റ​പ​റ്റി​ച്ച​ത്. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളി​ലൂ​ടെ 25ാം മി​നി​റ്റി​ൽ യു​വ​ൻ​റ​സാ​ണ്​ ആ​ദ്യം ലീ​ഡ്​ നേ​ടി​യ​ത്.

ലൂ​യി​ ഫി​ലി​പ്​ (46), മി​ലി​ൻ​കോ​വി​ച്​ സാ​വി​ച്​ (74), ഫി​ലി​പ്​ കെ​യ്​​സി​ഡോ (95) എ​ന്നി​വ​ർ ലാ​സി​യോ​ക്കാ​യി ല​ക്ഷ്യം ക​ണ്ടു. 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 36 പോ​യ​ൻ​റു​മാ​യി യു​വ​ൻ​റ​സ്​ ര​ണ്ടാ​മ​താ​ണ്. 38 പോ​യ​ൻ​റു​ള്ള ഇ​ൻ​റ​ർ​മി​ലാ​നാ​ണ്​ ഒ​ന്നാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JuventusLaziomalayalam newssports news
News Summary - Lazio 3-1 Juventus: Sarri suffers first defeat with Bianconeri -sports news
Next Story