ന​ഷ്​​ട​ക്ക​ണ​ക്കാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സിന്‍റെ ആ​റാം സീ​സ​ൺ; പ​രി​ക്ക്​ തി​രി​ച്ച​ടി​യാ​യി

kerala-blasters

കൊ​ച്ചി: ഉ​ശി​ര​ൻ കോ​ച്ച്, ഗോ​ള​ടി​ച്ചു​കൂ​ട്ടാ​ൻ മി​ടു​ക്ക​രാ​യ മു​ന്നേ​റ്റം, കോ​ച്ചി​​െൻറ മ​ന​സ്സി​നെ മൈ​താ​ന​ത്ത്​ വ​ര​ച്ചി​ടാ​ൻ മി​ടു​ക്ക​രാ​യ മ​ധ്യ​നി​ര, കു​റ്റി​യു​റ​പ്പു​ള്ള പ്ര​തി​രോ​ധം. ഐ.​എ​സ്.​എ​ൽ ആ​റാം സീ​സ​ൺ കൊ​ടി​യേ​റ്റ​ത്തി​നു​മു​േ​മ്പ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞു​കേ​ട്ട​ത്​ ഇ​തെ​ല്ലാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു​മാ​സ​ത്തെ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​ച്ച്​ സെ​മി​സ്വ​പ്​​ന​ങ്ങ​ൾ കൊ​ട്ടി​യ​ട​ച്ച്​ സീ​സ​ൺ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ കേ​ൾ​ക്കു​ന്ന​ത്​ ന​ഷ്​​ട​ക്ക​ണ​ക്കു​ക​ൾ. കാ​ര്യ​ത്തോ​ട​ടു​ത്ത​പ്പോ​ൾ, എ​ല്ലാം ചീ​റ്റി​പ്പോ​യി. താ​ര​ങ്ങ​ളെ പ​രി​ക്കു​ വി​ടാ​തെ പി​ന്തു​ട​ർ​ന്ന​പ്പോ​ൾ കോ​ച്ചി​ന്​ ഓ​രോ ക​ളി​യി​ലും ഓ​രോ ടീ​മാ​യി. പി​ന്നെ കി​ട്ടി​​യ ടീ​മി​നെ​വെ​ച്ച്​ ക​ളി​ച്ച​പ്പോ​ൾ, ഉ​ള്ള​ത്​ ലാ​ഭ​മെ​ന്നാ​യി. 

സീ​സ​ണി​ൽ ടീ​മി​​െൻറ അ​വ​സാ​ന ലീ​ഗ്​ മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​മ്പ​ന്മാ​രു​ടെ സ്ഥാ​നം ഏ​ഴാ​മ​താ​ണ്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ ​സെ​മി​കാ​ണാ​തെ പു​റ​ത്ത്. 2018-19ൽ ​ഒ​മ്പ​തും 2017-18ൽ ​ആ​റും സ്​​ഥാ​ന​ത്താ​യി​രു​ന്നു. കോ​ച്ച് എ​ൽ​ക്കോ ഷ​ട്ടോ​റി​യെ​യും നാ​യ​ക​ൻ ഒ​ഗ്​​ബ​ച്ചെ​യെ​യും നി​ല​നി​ർ​ത്താ​നാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ നീ​ക്കം. സീ​സ​ണി​ൽ 15 ഗോ​ള​ടി​ച്ച ഒ​ഗ്​​ബ​ച്ചെ ടോ​പ്​ സ്​​കോ​റ​ർ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണി​പ്പോ​ൾ. 
ക​രു​ത്ത​രാ​യ കൊ​ൽ​ക്ക​ത്ത​ക്കാ​രെ ര​ണ്ടു ത​വ​ണ തോ​ൽ​പി​ച്ച​തും ഇ​തു​വ​രെ ജ​യി​ക്കാ​നാ​വാ​തി​രു​ന്ന ബം​ഗ​ളൂ​രു​വി​നെ​തി​രെ ജ​യി​ച്ച​തു​മാ​ണ് ഈ ​സീ​സ​ണി​ലെ ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ പ്ര​ധാ​നം നേ​ട്ടം.

നാ​ലേ നാ​ലു ജ​യം മാ​ത്രം
സീ​സ​ണി​ലെ 18 മ​ത്സ​ര​ങ്ങ​ളി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​ന് ജ​യി​ക്കാ​നാ​യ​ത് നാ​ലു ക​ളി​യി​ൽ മാ​ത്രം. ഏ​ഴു തോ​ൽ​വി​യും ഏ​ഴു സ​മ​നി​ല​യും. മൂ​ന്നു പോ​യ​ൻ​റ് നേ​ടു​മെ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​പ്ര​തീ​ക്ഷി​ത​മാ​യി കൈ​വി​ട്ട​താ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ പ്ലേ​ഓ​ഫ് സ്വ​പ്നം ത​ച്ചു​ട​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ.​ടി.​കെ​യെ (2-1) അ​ട്ടി​മ​റി​ച്ചു​തു​ട​ങ്ങി​യ വ​മ്പ​ന്മാ​ർ പി​ന്നീ​ട് ജ​യി​ക്കു​ന്ന​ത് ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം. അ​തി​നി​ട​ക്ക് നാ​ലു തോ​ൽ​വി​യും അ​ഞ്ചു സ​മ​നി​ല​യും.

പി​ന്നാ​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച​പ്പോ​ൾ (ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി 5-1, എ.​ടി.​കെ 0-1) വീ​ണ്ടും  ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചെ​ങ്കി​ലും പി​ന്നെ​യും പ​ഴ​യ​പോ​ലെ​യാ​യി. അ​തി​നി​ട​ക്ക് ജ​യി​ച്ച​ത് ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രെ മാ​ത്രം. മി​ക്ക മ​ത്സ​ര​ങ്ങ​ളി​ലും മു​ന്നി​ട്ടു നി​ന്ന​തി​നു​ശേ​ഷം അ​വ​സാ​ന നി​മി​ഷം ക​ളി കൈ​വി​ടു​ന്ന​താ​യി​രു​ന്നു പ​തി​വ്. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വും മ​ധ്യ​നി​ര​യി​ലെ കൃ​ത്യ​ത​യി​ല്ലാ​യ്​​മ​യും ഒ​ത്തു​വ​ന്ന​പ്പോ​ൾ മ​ഞ്ഞ​പ്പ​ട​യു​ടെ പ​ത​നം പൂ​ർ​ണ​മാ​വു​ക​യും ചെ​യ്തു.

‘പ​രി​ക്കേ​റ്റ’ സീ​സ​ൺ
സീ​സ​ണി​ലെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് എ​ങ്ങ​നെ ചോ​ദി​ച്ചാ​ലും പ​രി​ക്ക് ത​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു​വെ​ന്നാ​ണ് ഡ​ച്ച് കോ​ച്ച് ഷ​​ട്ടോ​റി​ക്ക് പ​റ​യാ​നു​ള്ള​ത്. ഒ​രു പ​രി​ധി വ​രെ ഇ​ക്കാ​ര്യം ശ​രി​യു​മാ​ണ്. സീ​സ​ൺ തു​ട​ങ്ങി​യ​തു മു​ത​ൽ പ​രി​ക്ക് ടീ​മി​നെ വി​ടാ​തെ പി​ന്തു​ട​ർ​ന്നി​രു​ന്നു. ‘‘എ​െൻറ കോ​ച്ചി​ങ് ക​രി​യ​റി​ൽ  ഇ​തു​വ​രെ പ​രി​ക്ക് ഇ​ത്ര​മാ​ത്രം പ്ലാ​നി​ങ് തെ​റ്റി​ച്ച ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ത്തി​ല​ധി​കം വ്യ​ത്യ​സ്​​ത ഇ​ല​വ​നെ​യാ​ണ് മാ​റി​മാ​റി പ​രീ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​ത്. ക​ളി​ക്കാ​രെ ല​ഭ്യ​മ​ല്ലാ​താ​യാ​ൽ കോെ​ച്ച​ന്നെ നി​ല​യി​ൽ മ​റ്റൊ​ന്നും ചെ​യ്യാ​നാ​വി​ല്ല’’ -കൊ​ച്ചി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ശേ​ഷം കോ​ച്ച് പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ. സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​നു മു​മ്പു​ത​ന്നെ സ​ന്ദേ​ശ്​ ജി​ങ്കാ​നെ ന​ഷ്​​ട​മാ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് ക​ളി​യാ​രം​ഭി​ച്ച​ത്. നി​ര​വ​ധി സീ​സ​ണു​ക​ളി​ൽ മ​ഞ്ഞ​പ്പ​ട​യു​ടെ പ്ര​തി​രോ​ധം കാ​ത്ത ജി​ങ്കാ​െൻറ വി​ട​വ് ടീ​മി​ന് നി​ക​ത്താ​നാ​വാ​ത്ത​താ​യി. 

പി​ന്നാ​ലെ ക്ല​ബ് വ​ൻ​തു​ക​യെ​റി​ഞ്ഞ് എ​ത്തി​ച്ച വി​ദേ​ശ താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പ​രി​ക്കു​മാ​യി മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റേ​ണ്ടി​വ​ന്നു. ജി​യാ​നി സു​വ​ർ​ലൂ​ണി​െൻറ​യും മാ​രി​യോ അ​ർ​ക്വ​സി​െൻറ​യും പ​രി​ക്കാ​ണ് കോ​ച്ചി​നെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. മു​സ്ത​ഫ നി​ങ്, ക്യാ​പ്റ്റ​ൻ ഒ​ഗ്ബ​ച്ചെ, സെ​ർ​ജി​യോ സി​ഡോ​ൻ​ച തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം പ​രി​ക്കു​മാ​യി പ​ല സ​മ​യ​ങ്ങ​ളി​ലും വി​ട്ടു​നി​ന്നു. പ്ര​തി​രോ​ധ​ത്തി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്ന ജെ​യ്റോ റോ​ഡ്രി​ഗ​സി​നെ സീ​സ​ൺ മ​ധ്യേ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച് മ​റ്റൊ​രു താ​ര​മാ​യ വ്ലാ​റ്റ്കോ ഡോ​ർ​ബ​റോ​വി​നെ കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്നു. പ്ര​തി​രോ​ധ​ത്തി​ലെ ഇൗ ​മാ​റ്റ​ങ്ങ​ളും ക​ളി​യി​ൽ വി​ന​യാ​യി.

ഫ്ലോ​പ്പാ​യി ഗോ​ളി​മാ​ർ
എ​ൽ​ക്കോ ഷ​േ​ട്ടാ​റി​യു​ടെ പ്ലാ​ൻ ‘എ’​യും ‘ബി’​യും എ​ല്ലാം െപാ​ളി​ഞ്ഞ​ത് ഗോ​ളി​മാ​രു​ടെ കാ​ര്യ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ഐ ​ലീ​ഗ് സീ​സ​ണി​ൽ ടോ​പ്​ ഗോ​ൾ​കീ​പ്പ​റാ​യ ബി​ലാ​ൽ ഖാ​നും കോ​ച്ചി​െൻറ ഇ​ഷ്​​ട​ക്കാ​ര​ൻ മ​ല​യാ​ളി താ​രം ടി.​പി. ര​ഹ്​​നേ​ഷി​നും ശ​രാ​ശ​രി​ക്കും താ​ഴെ​യാ​ണ് സ്ഥാ​നം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​ക്കു കാ​ര​ണം ഇ​വ​രാ​ണെ​ന്ന് പ​റ​യേ​ണ്ടി​വ​രും. കോ​ച്ചി​െൻറ ശൈ​ലിേ​യാ​ട് ഇ​രു​വ​രും അ​വ​സാ​നം​വ​രെ പൊ​രു​ത്ത​പ്പെ​ട്ടി​ല്ല.

ഒ​ഗ്ബ​ച്ചെ+​മെ​സ്സി = 23 ഗോ​ൾ

blasters
മെ​സ്സി ബൗ​ളി​യും ഒ​ഗ്​​ബ​ച്ചെ​യും
 


സ്ട്രൈ​ക്ക​ർ​മാ​രു​ടെ പോ​രാ​യ്മ​യാ​ണ് എ​ല്ലാ സീ​സ​ണി​ലും ബ്ലാ​സ്​​റ്റേ​ഴ്സി​നെ കു​ഴ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​തി​നു പ​രി​ഹാ​രം ക​ണ്ടു. മു​ഖ്യ സ്​​ട്രൈ​ക്ക​ർ​മാ​രാ​യ നാ​യ​ക​ൻ ബ​ർ​ത്ത​​ലോ​മി​യോ ഒ​ഗ്​​ബ​ച്ചെ​യും ​റാ​ഫേ​ൽ മെ​സ്സി ബൗ​ളി​യും ചേ​ർ​ന്ന് നേ​ടി​യ​ത് 23 ഗോ​ളു​ക​ൾ. മു​ൻ പി.​എ​സ്.​ജി താ​രം ബ​ർ​ത്ത​ലോ​മി​യോ ഒ​ഗ്ബ​ച്ചെ​യെ ടീ​മി​ലെ​ത്തി​ച്ച​തോ​ടെ സീ​സ​ണി​ലെ വ​ൻ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. 15 ഗോ​ളു​ക​ളു​മാ​യി ഒ​ഗ്ബ​ച്ചെ ക്യാ​പ്റ്റ​​െൻറ റോ​ൾ ഭം​ഗി​യാ​യി നി​റ​വേ​റ്റി.

ഇൗ ​സീ​സ​ണി​ലെ ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ വ​ജ്രാ​യു​ധ​വും ഈ ​താ​രം​ത​ന്നെ. ഒ​ഗ്ബ​ച്ചെ​യെ എ​ന്തു വി​ല​കൊ​ടു​ത്തും അ​ടു​ത്ത സീ​സ​ണി​ലും പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് മാ​നേ​ജ്മ​െൻറി​െൻറ ശ്ര​മം. ശ​രാ​ശ​രി​ക്കാ​ര​നാ​യ റാ​ഫേ​ൽ മെ​സ്സി ബൗ​ളി​യെ ടീ​മിെ​ല​ത്തി​ച്ച​പ്പോ​ൾ കോ​ച്ചി​ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും എ​ട്ടു ഗോ​ളു​മാ​യി, കാ​മ​റൂ​ൺ താ​ര​വും മാ​നം​കാ​ത്തു. ക്രി​യേ​റ്റി​വ് ഫു​ട്ബാ​ളി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഡ​ച്ച് കോ​ച്ചി​ന്, ആ ​ക​ണ​ക്കു​കൂ​ട്ട​ലി​ന​നു​സ​രി​ച്ചു​ള്ള താ​ര​ത്തെ മി​ഡ്ഫീ​ൽ​ഡി​ലും വി​ങ്ങു​ക​ളി​ലും ല​ഭി​ക്കാ​ത്ത​താ​ണ് സീ​സ​ണി​ൽ വി​ന​യാ​യ​തെ​ന്നു പ​റ​യാം.
 

 

Loading...
COMMENTS