Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ: ഗോ​വ​യെ...

ഐ.​എ​സ്.​എ​ൽ: ഗോ​വ​യെ തോ​ൽ​പി​ച്ച്​ എ.​ടി.​കെ ത​ല​പ്പ​ത്ത്​

text_fields
bookmark_border
atk-goa-competition
cancel
camera_alt?.???.???-?????.??? ?????? ???????????????????????

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ (ഐ.​എ​സ്.​എ​ൽ) ​േപാ​യ​ൻ​റ്​ പ​ട്ടി​ക​യി​ലെ മു​മ്പ​ന്മാ​രു​ടെ പോ​ര ാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച്​ എ.​ടി.​കെ ഒ​ന്നാ​മ​തെ​ത്തി. സാ​ൾ​ട്ട്​​​ലേ​ക്കി​ൽ മ ​ത്സ​ര​ത്തി​​െൻറ ര​ണ്ടാം പ​കു​തി​യി​ൽ പ്രീ​തം കോ​ട്ട​ലും (47) ജ​യേ​ഷ്​ റാ​ണെ​യു​മാ​ണ്​ (88) എ.​ടി.​കെ​ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ റോ​യ്​ കൃ​ഷ്​​ണ​യാ​ണ്​ ഇ​രു​ഗോ​ളു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ​ത്.

മ​ല​യാ​ളി​താ​രം ജോ​ബി ജ​സ്​​റ്റി​​െൻറ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യാ​ണ്​ ജ​യേ​ഷ്​ കൃ​ഷ്​​ണ​യു​ടെ ക്രോ​സ്​ ഗോ​ളാ​ക്കി മാ​റ്റി​യ​ത്. മ​ത്സ​ര​ത്തി​​െൻറ ഏ​റി​യ സ​മ​യ​വും പ​ന്ത്​ കൈ​വ​ശം​വെ​ച്ച ഗോ​വ​ക്ക്​ ഫി​നി​ഷി​ങ്ങി​ലെ പി​ഴ​വാ​ണ്​ തോ​ൽ​വി സ​മ്മാ​നി​ച്ച​ത്. എ.​ടി.​കെ ഉ​തി​ർ​ത്ത ര​ണ്ടു​ ഗോ​ളു​ക​ളും ല​ക്ഷ്യം​ ക​ണ്ട​പ്പോ​ൾ മി​ക​ച്ച ര​ണ്ട്​ അ​വ​സ​ര​ങ്ങ​ൾ ഗോ​വ പാ​ഴാ​ക്കി.

13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​രു​ടീ​മു​ക​ൾ​ക്കും 24 പോ​യ​ൻ​റാ​ണെ​ങ്കി​ലും ഗോ​ൾ​ശ​രാ​ശ​രി​യു​ടെ ബ​ല​ത്തി​ൽ എ.​ടി.​കെ ഒ​ന്നാം സ്​​ഥാ​നം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLgoamalayalam newssports newsATK
News Summary - ISL; ATK beats Goa -sports news
Next Story