Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ. ലീഗ്​:...

​െഎ. ലീഗ്​: ജോ​ബി​ക്ക്​ ഇ​ര​ട്ട ഗോ​ൾ; ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ ജ​യം

text_fields
bookmark_border
​െഎ. ലീഗ്​: ജോ​ബി​ക്ക്​ ഇ​ര​ട്ട ഗോ​ൾ; ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ ജ​യം
cancel
ഷി​ല്ലോ​ങ്​: ​മ​ല​യാ​ളി താ​രം ജോ​ബി ജ​സ്​​റ്റി​​െൻറ ഇ​ര​ട്ട​ഗോ​ളി​ൽ ​െഎ ​ലീ​ഗി​ൽ ഇൗ​സ്​​റ്റ്​​ബം​ഗാ​ളി​ന്​ ര​ണ്ടാം ജ​യം. ഷി​ല്ലോ​ങ്​ ല​ജോ​ങ്ങി​നെ 3-1ന്​ ​ത​ക​ർ​ത്ത ഇൗ​സ്​​റ്റ്​​ബം​ഗാ​ൾ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി. ക​ളി​യു​ടെ 12, 41 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ​ജോ​ബി​യു​ടെ ഗോ​ളു​ക​ൾ. 73ാം മി​നി​റ്റി​ൽ വി​ദ്യാ​സാ​ഗ​ർ സി​ങ്​ പ​ട്ടി​ക തി​ക​ച്ചു. ഷി​ല്ലോ​ങ്ങി​നാ​യി രാ​കേ​ഷ്​ പ്ര​ധാ​ൻ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. ചെ​െ​ന്നെ സി​റ്റി-​ച​ർ​ച്ചി​ൽ മ​ത്സ​രം (2-2) സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leaguemalayalam newssports news
News Summary - I League - Sports News
Next Story