Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാറ്റലോണിയൻ...

കാറ്റലോണിയൻ പ്രക്ഷോഭം: ബാഴ്​സലോണ-റയൽ മാഡ്രിഡ്​ പോരാട്ടം മാറ്റി

text_fields
bookmark_border
real-madirid-barcilona
cancel

മാഡ്രിഡ്​: കാറ്റലോണിയൻ പ്രക്ഷോഭ​ത്തെ തുടർന്ന്​ ബാഴ്​സലോണ-റയൽ മാഡ്രിഡ്​ എൽ ക്ലാസികോ പോരാട്ടം മാറ്റിവെച ്ചു. ഒക്​ടോബർ 26ന്​ നടക്കേണ്ട മൽസരമാണ്​ പ്രക്ഷോഭത്തെ തുടർന്ന്​ മാറ്റിയത്​.

ബാഴ്​സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിലാണ്​ കളി നടക്കേണ്ടിയിരുന്നത്​. സ്​പെയിനിലെ വടക്ക്​-കിഴക്കൻ മേഖലയിലാണ്​ പ്രക്ഷോഭം ശക്​തമായി തുടരുന്നത്​. റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ പ്രക്ഷോഭം വിമാനത്താവളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

2017ൽ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട്​ പ്രമേയം പാസാക്കാൻ മുൻകൈയടുത്ത ഒമ്പത്​ നേതാക്കളെ ശിക്ഷിച്ചിരുന്നു. തുടർന്നാണ്​ സ്​പെയിനിൽ വീണ്ടും പ്രക്ഷോഭം ശക്​തമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballsports news'El Clasico'FC Barcelona
News Summary - 'El Clasico' Between Barcelona and Real Madrid Postponed-Sports news
Next Story