Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീ​ണ്ടും...

വീ​ണ്ടും വി​സി​ല​ടി​ക്കാ​ൻ ചെ​ന്നൈ മ​ച്ചാ​ൻ​സ്​

text_fields
bookmark_border
LAllianzuala-Chhangte
cancel

ചാ​മ്പ്യ​ന്മാ​രാ​യി വ​ന്ന്​ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യി മ​ട​ങ്ങി​യ ക​ഴി​ഞ്ഞ സീ​സ​ൺ മ​റ​ന്ന്​ വീ​ണ്ടും വി​ജ ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ചെ​ന്നൈ​യ്യി​ൻ എ​ഫ്.​സി ഇ​ക്കു​റി ഐ.​എ​സ്.​എ​ല്ല ി​നെ​ത്തു​ന്ന​ത്. ര​ണ്ടു​വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​യ ര​ണ്ട്​ ടീ​മു​ക​ളി​ലൊ​ന്നാ​യ ചെ​െ​ന്നെ വെ​റും ര​ണ്ട്​ ജ​യ​വും മൂ​ന്ന്​ സ​മ​നി​ല​ക​ളു​മ​ട​ക്കം ഒ​മ്പ​ത്​ പോ​യ​ൻ​റു​മാ​യി 10ാം സ്​​ഥാ​ന​ത്താ​ണ്​ അ​ഞ്ചാം സീ​സ​ൺ ഫി ​നി​ഷ്​ ചെ​യ്​​ത​ത്. ചി​ല പു​ത്ത​ൻ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ചും പ്ര​ധാ​ന താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി​യും ഇം​ഗ്ലീ​ഷു​കാ​ര​നാ​യ ഹെ​ഡ്​​കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി​ക്ക്​ കീ​ഴി​ൽ ന​ല്ല ഒ​രു സീ​സ​ൺ അ​വ​ർ സ്വ​പ്​​നം കാ​ണു​ന്നു.

ശ​ക്തി

യു​വ​ത്വ​വും പ​രി​ച​യ​സ​മ്പ​ത്തും ഒ​ത്തു​ചേ​രു​ന്ന പു​ത്ത​ൻ സ്​​ക്വാ​ഡാ​ണ്​ ​​െച​ന്നൈ​യു​ടേ​ത്. വി​ദേ​ശ താ​ര​ങ്ങ​ളാ​യ ഡ്രാ​ഗോ​സ്​ ഫി​ർ​ടു​ലെ​സ്​​കു (റൊ​മാ​നി​യ), ആ​ന്ദ്രേ ഷെം​ബ്രി (മാ​ൾ​ട്ട), റാ​​ഫേ​ൽ ക്രി​വാ​ലെ​റോ (ബ്ര​സീ​ൽ), മ​സീ​ഹ്​ സെ​ഗാ​നി (അ​ഫ്​​ഗാ​നി​സ്​​താ​ൻ) എ​ന്നീ താ​ര​ങ്ങ​ൾ പ്രീ​സീ​സ​ണി​ൽ തി​ള​ങ്ങി​യ​ത്​ പ്ര​തീ​ക്ഷ​യാ​ണ്. നാ​ല്​ പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 13 ഗോ​ളു​ക​ളാ​ണ്​ ടീം ​അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്​ മൂ​ർ​ച്ച​കൂ​ട്ടാ​നാ​യി ഇ​ട​തു വി​ങ്ങി​ൽ ല​ലി​യ​ൻ​സു​വാ​ല ചാ​ങ്​​തെ​യു​മു​ണ്ടാ​കു​ന്ന​തോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ദു​ർ​ബ​ല മു​ന്നേ​റ്റ​നി​ര​യെ​ന്ന​ ദു​ഷ്​​പേ​ര്​ മാ​റ്റാ​നാ​കും. മ​ധ്യ​നി​ര​യി​ൽ അ​നി​രു​ദ്ധ്​ ഥാ​പ്പ-​ധ​ൻ​പാ​ൽ ഗ​ണേ​ഷ്-​​തോ​യ്​ സി​ങ്​ കൂ​ട്ടു​കെ​ട്ടും ടീ​മി​​െൻറ എ​ൻ​ജി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ബാ​റി​ന്​ താ​ഴെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ വി​ശാ​ൽ കെ​യ്​​ത്താ​കും ഗോ​ൾ​വ​ല കാ​ക്കു​ക.

ദൗ​ർ​ബ​ല്യം

സ്ഥി​ര​ത​യി​ല്ലാ​യ്​​മ​യാ​ണ്​ ചെ​ന്നൈ​യു​ടെ പ്ര​ധാ​ന പോ​രാ​യ്​​മ. ഒ​രു​ദി​വ​സം മാ​ര​ക ഫോ​മി​ലാ​ണെ​ങ്കി​ൽ ര​ണ്ടാം​ദി​നം ടീം ​ശ​രാ​ശ​രി​യി​ൽ താ​ഴെ​പ്പോ​കു​ന്ന​താ​ണ്​ കാ​ണാ​ൻ ക​ഴി​യു​ക. സു​പ്ര​ധാ​ന താ​ര​ങ്ങ​ളാ​യ മെ​യി​ൽ​സ​ൺ ആ​ൽ​വ​സും റാ​ഫേ​ൽ അ​ഗ​സ്​​റ്റോ​യു​മ​ട​ക്കം ഒ​മ്പ​ത്​ താ​ര​ങ്ങ​ളാ​ണ്​ ടീം ​വി​ട്ട​ത്. പ്ര​തി​രോ​ധ നി​ര ശ​രാ​ശ​രി മാ​ത്ര​മാ​ണ്. മും​ബൈ സി​റ്റി എ​ഫ്.​സി​യി​ൽ​നി​ന്നും ടീ​മി​ലെ​ത്തി​ച്ച ലൂ​സി​യ​ൻ ഗോ​യ​നി​ലും മ​സീ​ഹ്​ സെ​ഗാ​നി​യി​ലു​മാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLchennaiyin fcmalayalam newssports news
News Summary - chennaiyin fc on ISL -sports news
Next Story