Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതാ​യ്​​ല​ൻ​ഡി​ൽ...

താ​യ്​​ല​ൻ​ഡി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ജ​യം

text_fields
bookmark_border
blasters-new-team
cancel

ബാ​േ​ങ്കാ​ക്​​: താ​യ്​​ല​ൻ​ഡ്​ ക്ല​ബി​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ജ​യം. താ​യ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ ബ​റി​റാം യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യു​ടെ ‘ബി’ ​ടീ​മി​ന​തി​രെ മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റ്​ ഗോ​ളി​നാ​യി​രു​ന്നു ജ​യം. സെ​യ്​​മി​ൻ ലെ​ൻ​ഡ​ൽ ഇ​ര​ട്ട ഗോ​ള​ടി​ച്ച​പ്പോ​ൾ, സ്ലാ​വി​സ ​സ്​​റ്റെ​​ജെ​നോ​വി​ച്, ഋ​ഷി​ദ​ത്ത്, മ​റ്റേ​ജ്​ ​േപാ​പ്ലാ​നി​ക്, മ​ല​യാ​ളി താ​രം എം.​പി. സ​ക്കീ​ർ എ​ന്നി​വ​ർ ഒാ​രോ ഗോ​ളും നേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം ബാ​േ​ങ്കാ​ക്​​ യു​നൈ​റ്റ​ഡ്​ ‘ബി’ ​ടീ​മി​നെ​തി​രെ ര​ണ്ട്​ ഗോ​ളി​ന്​ ജ​യി​ച്ചി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blasterssports newsisl pre season
News Summary - Blasters isl pre-season -Sports news
Next Story