Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്​.സി കപ്പ്​:...

എ.എഫ്​.സി കപ്പ്​: ജയിച്ചിട്ടും ചെന്നൈയിൻ പുറത്ത്

text_fields
bookmark_border
chennayin
cancel

കാ​ഠ്​​മ​ണ്ഡു: എ.​എ​ഫ്.​സി ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ലെ ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത ്തി​ൽ ജ​യി​ച്ചെ​ങ്കി​ലും ചെ​ന്നൈ​യി​ൻ എ​ഫ്.​സി നോ​ക്കൗ​ട്ട്​ റൗ​ണ്ട്​ കാ​ണാ​തെ പു​റ​ത്താ​യി. മ​ല​യാ​ളി​താ ​രം മു​ഹ​മ്മ​ദ്​ റാ​ഫി​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ നേ​പ്പാ​ളി ക്ല​ബാ​യ മ​നാ​ങ്​ മ​ർ​ഷ്യാ​ങ്​​ദി​യെ 3-2ന്​ ​തോ​ൽ​പി​ച്ചെ​ങ്കി​ലും ഗ്രൂ​പ്​​ ഇ​യി​ൽ ബം​ഗ്ലാ​ദേ​ശി ക്ല​ബ്​ അ​ബ​ഹാ​നി ധാ​ക്ക, മി​ന​ർ​വ പ​ഞ്ചാ​ബി​നെ തോ​ൽ​പി​ച്ച​ത്​ തി​രി​ച്ച​ടി​യാ​യി.

ഗു​വാ​ഹ​തി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ​െഎ ​ലീ​ഗ്​ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ അ​ബ​ഹാ​നി ഗ്രൂ​പ്​ ജേ​താ​ക്ക​ളാ​യ​ത്.

സി.​കെ. വി​നീ​തി​ന്​ പ​ക​രം ടീ​മി​ൽ ഇ​ടം​നേ​ടി​യ ​ റാ​ഫി 53, 88 മി​നി​റ്റു​ക​ളി​ലാ​ണ്​ ചെ​ന്നൈ​യി​നാ​യി ല​ക്ഷ്യം​ക​ണ്ട​ത്. എ​ലി സാ​ബി​യ ചെ​ന്നൈ​യു​ടെ മൂ​ന്നാം ഗോ​ൾ സ്വ​ന്ത​മാ​ക്കി. അ​ഫീ​സ്​ ഒ​ലാ​വ​ലെ​യാ​ണ്​ (71, 79) ആ​തി​ഥേ​യ​രു​ടെ ഗോ​ൾ​സ്​​കോ​റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afcmalayalam newssports newsChennaiyin
News Summary - afc cup chennaiyin -sports news
Next Story