Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ക്കൗ​ട്ട്​...

നോ​ക്കൗ​ട്ട്​ റൗ​ണ്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ന്ത്​ അ​ഡി​ഡാ​സ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
നോ​ക്കൗ​ട്ട്​ റൗ​ണ്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ന്ത്​ അ​ഡി​ഡാ​സ്​ പു​റ​ത്തി​റ​ക്കി
cancel
മോ​സ്​​കോ: ​േലാ​ക​ക​പ്പി​ൽ നോ​ക്കൗ​ട്ട്​ റൗ​ണ്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ന്ത്​ സ്​​പോ​ൺ​സ​ർ​മാ​രാ​യ അ​ഡി​ഡാ​സ്​ പു​റ​ത്തി​റ​ക്കി. ടെ​ൽ​സ്​​റ്റാ​ർ മെ​ച്​​ത എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​തി​രി​ക്കു​ന്ന പ​ന്തി​ൽ നി​ല​വി​ലു​ള്ള ചാ​ര​നി​റ​ത്തി​​െൻറ ഭാ​ഗ​ത്ത്​ തി​ള​ക്ക​മു​ള്ള ചു​വ​പ്പു​നി​റം വ​രു​ന്നു എ​ന്ന​താ​ണ്​ മാ​റ്റം.

റ​ഷ്യ​യു​ടെ ഇ​ഷ്​​ട​നി​റ​വും ലോ​ക​ക​പ്പി​​െൻറ പ്ര​ധാ​ന നി​റ​വു​മാ​ണ്​ ചു​വ​പ്പ്. ഗ്രൂ​പ്​ സ്​​റ്റേ​ജി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ടെ​ൽ​സ്​​റ്റാ​ർ 18 പ​ന്തു​മാ​യി മ​റ്റു മാ​റ്റ​ങ്ങ​ളൊ​ന്നും ടെ​ൽ​സ്​​റ്റാ​ർ ​െമ​ച്​​ത​ക്കി​ല്ല. സ്വ​പ്​​നം, ആ​ഗ്ര​ഹം എ​​ന്നൊ​ക്കെ​യാ​ണ്​ മെ​ച്​​ത എ​ന്ന റ​ഷ്യ​ൻ വാ​ക്കി​​െൻറ അ​ർ​ഥം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballadidasfifaworldcup 2018malayalam newssports newsball
News Summary - Adidas announce new ball for knockout stages- Sports news
Next Story