Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസര്‍ക്കാര്‍ ഇടപെടല്‍:...

സര്‍ക്കാര്‍ ഇടപെടല്‍: കുവൈത്ത് ഫുട്ബാളിന് ഫിഫ വിലക്ക്

text_fields
bookmark_border
സര്‍ക്കാര്‍ ഇടപെടല്‍: കുവൈത്ത് ഫുട്ബാളിന് ഫിഫ വിലക്ക്
cancel


കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടി കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് ലോക ഫുട്ബാള്‍ സംഘടനയായ ഫിഫ വിലക്കേര്‍പ്പെടുത്തി. ഈമാസം 15നകം രാജ്യത്തെ കായിക നിയമത്തില്‍ മാറ്റംവരുത്തണമെന്ന അന്ത്യശാസനം കുവൈത്ത് പാലിക്കാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ചേര്‍ന്ന ഫിഫ നിര്‍വാഹകസമിതി കെ.എഫ്.എക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വിലക്ക് പ്രാബല്യത്തില്‍വന്നതോടെ ദേശീയ ടീമുകള്‍ക്കും രാജ്യത്തെ ക്ളബുകള്‍ക്കും ഫിഫയുടെയോ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍െറയോ കീഴില്‍ നടക്കുന്ന ഒരുതരത്തിലുള്ള മത്സരങ്ങളിലും കളിക്കാനാവില്ല. വിലക്ക് നീളുകയാണെങ്കില്‍ 2018 റഷ്യ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story