Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്​: റസലും...

ലോകകപ്പ്​: റസലും ഗെയ്​ലും വിൻഡീസ്​ ടീമിൽ, ​നരെയ്​ൻ, പൊള്ളാഡ്​ പുറത്ത്​

text_fields
bookmark_border
ലോകകപ്പ്​: റസലും ഗെയ്​ലും വിൻഡീസ്​ ടീമിൽ, ​നരെയ്​ൻ, പൊള്ളാഡ്​ പുറത്ത്​
cancel

ആ​ൻ​റി​ഗ്വ: സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ ​​ക്രി​സ്​ ഗെ​യ്​​ലി​നെ​യും ആ​ന്ദ്രെ റ​സ​ലി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി ല ോ​ക​ക​പ്പി​നു​ള്ള വി​ൻ​ഡീ​സ്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജാ​സ​ൺ ഹോ​ൾ​ഡ​ർ ത​ന്നെ​യാ​ണ്​ ക്യാ​പ്​​റ്റ​ൻ. അ​തേ​സ​മ​യം, കീ​റ​ൺ പൊ​ള്ളാ​ഡും സു​നി​ൽ ന​രെ​യ്​​നും 15 അം​ഗ ടീ​മി​ൽ നി​ന്നും പു​റ​ത്താ​യി. ​െഎ.​പി.​എ​ല്ലി​ൽ കൊ​ൽ​ക്ക​ത്ത​ക്കാ​യി വ​ൻ ഫോ​മി​ൽ ബാ​റ്റു​വീ​ശു​ന്ന റ​സ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ്​ അ​വ​സാ​ന​മാ​യി ഏ​ക​ദി​നം ക​ളി​ച്ച​ത്. ഗെ​യ്​​ലി​​െൻറ അ​ഞ്ചാം ലോ​ക​ക​പ്പാ​യി​രി​ക്കും ഇ​ത്. എ​വി​ൻ ലൂ​യി​സ്​ ഒാ​പ​ണി​ങ്​ ക​ളി​ക്കും. ആ​ഷ്​​ലി നേ​ഴ്​​സാ​ണ്​ ഏ​ക സ്​​പെ​ഷ​ലി​സ്​​റ്റ്​ സ്​​പി​ന്ന​ർ.

ടീം: ​ജാ​സ​ൺ ഹോ​ൾ​ഡ​ർ (ക്യാ​പ്​​റ്റ​ൻ), ആ​ന്ദ്രെ റ​സ​ൽ, കീ​മ​ർ റോ​ച്ച്, ആ​ഷ്​​ലി നേ​ഴ്​​സ്, നി​കോ​ള​സ്​ പ്യൂ​രാ​ൻ, കാ​ർ​ലോ​സ്​ ബ്രാ​ത്ത്​​വൈ​റ്റ്, ഒ​ഷാ​നെ തോ​മ​സ്, ക്രി​സ്​ ഗെ​യ്​​ൽ, ഷെ​യ്​ ഹോ​പ്, ഡാ​ര​ൻ ബ്രാ​വോ, ഷാ​നോ​ൺ ഗ​ബ്രി​യേ​ൽ, എ​വി​ൻ ലൂ​യി​സ്, ഷി​ൽ​ഡ​ൺ കോ​െ​ട്ര​ൽ, ഫാ​ബി​യാ​ൻ അ​ലെ​ൻ, ഷിം​റോ​ൻ ഹെ​റ്റ്​​മെ​യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupsports newsCricket News
News Summary - World cup - Sports news
Next Story