Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്​ കാണാൻ...

ലോകകപ്പ്​ കാണാൻ വിജയ്​ മല്യയും

text_fields
bookmark_border
Vijay-Mallya-with-son-Siddharth
cancel

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ-​ഒാ​സീ​സ്​ മ​ത്സ​രം കാ​ണാ​ൻ വി​ജ​യ്​ മ​ല്യ​യെ​ത്തി. ഇ​ന്ത്യ​യി​ൽ 9000 കോ​ടി​ യു​ടെ ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി​യാ​യ മ​ല്യ മ​ക​ൻ സി​ദ്ധാ​ർ​ഥി​നൊ​പ്പ​മാ​ണ്​ കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ലെ ​ത്തി​യ​ത്. ക​ടു​ത്ത ക്രി​ക്ക​റ്റ്​ ആ​രാ​ധ​ക​നാ​യ മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബം​ഗ​ളൂ​രു ടീം ​രൂ​പം​കൊ​ണ്ട​ത്.

മ​ല്യ​യെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റു​ന്ന​തി​ന്​ വെ​സ്​​റ്റ്​​മി​നി​സ്​​റ്റ​ർ കോ​ട​തി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സാ​ജി​ദ്​ ജാ​വി​ദ്​ ഫെ​ബ്രു​വ​രി​യി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, ഇ​തി​നെ​തി​രെ മ​ല്യ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ഇ​തി​ൽ ജൂ​ലൈ ര​ണ്ടി​ന്​ വാ​ദം​കേ​ൾ​ക്കും. ഇ​തും ത​ള്ളി​യാ​ൽ മ​ല്യ​ക്ക്​ യൂ​റോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ കോ​ട​തി​യെ സ​മീ​പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newssports newsworld cup cricketICC World Cup 2019
News Summary - vijay mallya to watch world cup cricket -sports news
Next Story