Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്​ജി​:...

രഞ്​ജി​: ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കേരളം നാലിന്​ 231

text_fields
bookmark_border
jalaj-saxena
cancel

തി​രു​വ​ന​ന്ത​പു​രം: ര​ഞ്​​ജി​ട്രോ​ഫി സീ​സ​ണി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കേ​ര​ളം ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ​െൻറ്​​സേ​വ്യേ​ഴ്​​സ്​ കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​​െൻറ ആ​ദ്യ​ദി​ന​ത്തെ ക​ളി അ​വ​സാ​നി​ക്കു​േ​മ്പാ​ൾ കേ​ര​ളം 85 ഒാ​വ​റി​ൽ നാ​ല്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 231 റ​ൺ​സ്​ നേ​ടി. ക്യാ​പ്​​റ്റ​ൻ സ​ച്ചി​ൻ ബേ​ബി, വി​ക്ക​റ്റ്​ കീ​പ്പ​ർ സ​ഞ്​​ജു സാം​സ​ൺ, ഒാ​പ​ണ​ർ ജ​ല​ജ്​ സ​ക്​​സേ​ന എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ച്വ​റി​യാ​ണ്​ കേ​ര​ള​ത്തെ ഭേ​ദ​പ്പെ​ട്ട സ്​​കോ​റി​ൽ എ​ത്തി​ച്ച​ത്.

25 റ​ൺ​സ്​ നേ​ടി​യ അ​രു​ൺ കാ​ർ​ത്തി​കും ജ​ല​ജ്​ സ​ക്​​സേ​ന​യും ചേ​ർ​ന്ന്​ ഒ​ന്നാം​വി​ക്ക​റ്റി​ൽ 59 റ​ൺ​സാ​ണ്​ നേ​ടി​യ​ത്. തു​ട​ർ​ന്ന്, സ്​​കോ​ർ 110 ലെ​ത്തി​യ​പ്പോ​ൾ 29 റ​ൺ​സ്​ നേ​ടി​യ രോ​ഹ​ൻ​േ​പ്ര​മി​നെ​യും കേ​ര​ള​ത്തി​ന്​ ന​ഷ്​​ട​മാ​യി. എ​ന്നാ​ൽ, സ്​​കോ​ർ 123 ലെ​ത്തി​യ​പ്പോ​ൾ 57 റ​ൺ​സ്​ നേ​ടി​യ ജ​ല​ജ്​ സ​ക്​​സേ​ന​യെ ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

കേ​ര​ളം ത​ക​ർ​ച്ച​യി​ലേ​ക്ക്​ നീ​ങ്ങു​െ​ന്ന​ന്ന്​ തോ​ന്നി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ 53 റ​ൺ​സ്​ ​േന​ടി​യ സ​ഞ്​​ജു​വും പു​റ​ത്താ​കാ​തെ 57 റ​ൺ​സ്​ നേ​ടി​യ ക്യാ​പ്​​റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യും ചേ​ർ​ന്ന്​ കേ​ര​ള​ത്തെ 200 ക​ട​ത്തി​യ​ത്. എ​ന്നാ​ൽ, സ്​​കോ​ർ 212 ൽ ​എ​ത്തി​യ​പ്പോ​ൾ സ​ഞ്​​ജു​വി​നെ ന​ഷ്​​ട​പ്പെ​െ​ട്ട​ങ്കി​ലും മൂ​ന്ന്​ റ​ൺ​സ്​ നേ​ടി​യ വി.​എ. ജ​ഗ​ദീ​ഷി​നെ കൂ​ട്ടു​പി​ടി​ച്ച്​ സ​ച്ചി​ൻ കേ​ര​ള​ത്തി​​െൻറ ഇ​ന്നി​ങ്​​​സ്​ തു​ട​രു​ക​യാ​ണ്. മെ​ഹ്​​ദി​ഹ​സ​ൻ ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophyKerala cricket teammalayalam newssports news
News Summary - ranji trophy- sports news
Next Story