Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ‘വ​ൻ​മ​തി​ലി​ന്’ ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ആ​ദ​രം

text_fields
bookmark_border
rahul-dravid
cancel
camera_alt???? ?????? ?????? ????????? ?????????????? ??????? ?????????? ???????????????????

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ‘വ​ൻ​മ​തി​ൽ’ രാ​ഹു​ൽ ദ്രാ​വി​ഡി​ന് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ സ്വ​പ്ന സാ​ഫ​ല്യം. 2018ലെ ​ഐ.​സി.​സി​യു​ടെ ക്രി​ക്ക​റ്റ് ഹാ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി ഇ​തി​ഹാ​സ​താ​രം സു​നി​ൽ ഗ​വാ​സ്ക​ർ വ്യാ​ഴാ​ഴ്ച സ്​​റ്റേ​ഡി​യ​ത്തി​ൽ താ​ര​ത്തി​ന് കൈ​മാ​റി. ഹാ​ൾ ഓ​ഫ് ഫെ​യിം ന​ൽ​കി ഐ.​സി.​സി ആ​ദ​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​റാ​ണ് രാ​ഹു​ൽ ദ്രാ​വി​ഡ്.

ക​പി​ൽ ദേ​വ്, ബി​ഷ​ൻ സി​ങ്​ ബേ​ദി, സു​നി​ൽ ഗ​വാ​സ്ക​ർ, അ​നി​ൽ കും​ബ്ലെ എ​ന്നി​വ​രാ​ണ് മു​മ്പ് ഹാ​ൾ ഓ​ഫ് ഫെ​യിം ല​ഭി​ച്ചി​ട്ടു​ള്ളവർ. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഐ.​സി.​സി അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യാ​ണ് സ​മ്മാ​നി​ച്ച​ത്. ആ​സ്ട്രേ​ലി​യ​ൻ താ​രം റി​ക്കി​പോ​ണ്ടി​ങ്ങി​നെ​യും, ഇം​ഗ്ല​ണ്ടി​െൻറ മു​ൻ വ​നി​താ​വി​ക്ക​റ്റ് കീ​പ്പ​ർ ക്ലെ​യ​ർ ടെ​യ്​​ല​റെ​യും ഐ.​സി.​സി ഹാ​ൾ ഓ​ഫ് ഫെ​യിം ന​ൽ​കി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield Stadiumrahul dravidsports newsicc hall of fame
News Summary - Rahul Dravid officially inducted into ICC Hall of Fame-sports news
Next Story