Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനീഷാമി​നിത്​...

നീഷാമി​നിത്​ നഷ്​ടങ്ങളുടെ സൂപ്പർ ഒാവർ

text_fields
bookmark_border
Neesham-18-7-19.jpg
cancel

ഒാ​ക്​​ല​ൻ​ഡ്​: ലോ​ഡ്​​സി​ലെ മൈ​താ​ന​ത്ത്​ ജി​മ്മി നീ​ഷാം സൂ​പ്പ​ർ ഒാ​വ​റി​ൽ സ്വ​ന്തം രാ​ജ്യ​ത്തെ ലോ​ക ക ി​രീ​ട​ത്തി​ലേ​ക്കു​ ന​യി​ക്കാ​ൻ പോ​രാ​ടു​േ​മ്പാ​ൾ ശി​ഷ്യ​ൻ രാ​ജ്യ​ത്തി​​െൻറ യ​ശ​സ്സു​യ​ർ​ത്തി​യ അ​ഭി​മാ​ന​ത്തോ​ടെ ബാ​ല്യ​കാ​ല പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ്​ ഗോ​ർ​ഡ​ൺ ഇൗ ​ലോ​ക​ത്തോ​ട്​ വി​ട​പ​റ​ഞ്ഞു. നീ​ഷാ​മും മാ​ർ​ടി​ൻ ഗു​പ്​​റ്റി​ലും ചേ​ർ​ന്ന്​ സൂ​പ്പ​ർ ഒാ​വ​റും സ​മ​നി​ല​യാ​ക്കി​യെ​ങ്കി​ലും കി​രീ​ടം ചൂ​ടാ​നു​ള്ള ഭാ​ഗ്യം മാ​ത്രം കി​വി​ക​ൾ​ക്കു​ണ്ടാ​യി​ല്ല. നീ​ഷാം ജോ​ഫ്ര ആ​ർ​ച്ച​റെ സൂ​പ്പ​ർ ഒാ​വ​റി​ൽ സി​ക്​​സ​ർ പ​റ​ത്തി​യ ഉ​ട​ൻ ഗോ​ർ​ഡ​ൺ അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ക​ൾ ലി​യോ​ണി പ​റ​ഞ്ഞു.

ഹൈ​സ്​​കൂ​ൾ പ​ഠ​ന​കാ​ല​ത്ത്​ അ​ധ്യാ​പ​ക​നും കോ​ച്ചും സു​ഹൃ​ത്തു​മെ​ല്ലാ​മാ​യി​രു​ന്ന കോ​ച്ചി​​െൻറ നി​ര്യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പ്​ നീ​ഷാം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചു. ​ന്യൂ​സി​ല​ൻ​ഡ്​ താ​രം ലോ​ക്കി ഫെ​ർ​ഗൂ​സ​​െൻറ​യും കോ​ച്ചാ​യി​രു​ന്നു ഗോ​ർഡ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019jimmy neesham
News Summary - neeshams coach died while he batting super over -sports news
Next Story