Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.​പി.​എ​ൽ...

​െഎ.​പി.​എ​ൽ മാ​ർ​ച്ച്​ 23 മുതൽ; ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ധോ​ണി-​കോ​ഹ്​​ലി ടീ​മു​ക​ൾ നേ​ർ​ക്കു​നേ​ർ

text_fields
bookmark_border
​െഎ.​പി.​എ​ൽ മാ​ർ​ച്ച്​ 23 മുതൽ; ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ധോ​ണി-​കോ​ഹ്​​ലി ടീ​മു​ക​ൾ നേ​ർ​ക്കു​നേ​ർ
cancel

ന്യൂ​ഡ​ൽ​ഹി: ഇൗ ​വ​ർ​ഷ​ത്തെ ​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്​ മാ​ർ​ച്ച്​ 23 ന്​ ​തു​ട​ക്ക​മാ​കും. ​ചെ​ന്നൈ​യി ​ൽ ന​ട​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കോ​ഹ്​​ലി ന​യി​ക്കു​ന്ന ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ആ ​ണ്​ ആ​തി​ഥേ​യ​രു​ടെ എ​തി​രാ​ളി​ക​ൾ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ്​ മ​ഹേ​ന്ദ്ര​സി​ങ്​ ധോ​ണി​യു​ടെ ചെ​ന് നൈ സൂ​പ്പ​ർ കി​ങ്​​സ്. ടൂ​ർ​ണ​മ​​​െൻറി​ലെ ആ​ദ്യ ര​ണ്ടാ​ഴ്​​ച​​ത്തെ മ​ത്സ​ര​ക്ര​മ​മാ​ണ്​ ചൊ​വ്വാ​ഴ്​​ച പു​ റ​ത്തു​വി​ട്ട​ത്. മൊ​ത്തം 17 മ​ത്സ​ര​ങ്ങ​ളാ​ണ്​ ഇൗ ​ഘ​ട്ട​ത്തി​ൽ. ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​താ​ണ്ട്​ ഇ​ത േ​സ​മ​യ​ത്തു​ ത​ന്നെ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഫി​ക്​​സ്​​ച​റി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ​െഎ.​പി.​എ​ൽ ഭ​ര​ണ​സ​മി​തി വ്യ​ക്​​ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാ​ഴ്​​ച​യി​ലെ മ​ത്സ​ര​ക്ര​മ​വും തു​ട​ർ​ന്നു​ള്ള​തും പു​നഃ​പ​രി​ശോ​ധി​ക്കും. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, പോ​ളി​ങ്​ ദി​വ​സ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​െഎ.​പി.​എ​ൽ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. ഏ​പ്രി​ൽ അ​ഞ്ചു​വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി​ക്ക്​ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ണ്ട്. ചെ​ന്നൈ, മും​ബൈ, കൊ​ൽ​ക്ക​ത്ത, ബം​ഗ​ളു​രു, ജ​യ്​​പു​ർ, ഹൈ​ദ​രാ​ബാ​ദ്, മൊ​ഹാ​ലി ന​ഗ​ര​ങ്ങ​ളി​ൽ ര​ണ്ടു​വീ​ത​വും ക​ളി​ക​ൾ.


23rd മാർച്ച്​ - ചെന്നൈ സൂപ്പർ കിങ്​സ്​ vs റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ -8pm

24th മാർച്ച് - കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ് vs സൺറൈസേഴ്​സ്​ ഹൈദരാബാദ്-4pm

24th മാർച്ച് - മുംബൈ ഇന്ത്യൻസ്​ vs ഡൽഹി കാപിറ്റൽസ് -8pm

25th മാർച്ച് - രാജസ്ഥാൻ റോയൽസ് vs കിങ്​സ്​ ഇലവൻ പഞ്ചാബ് -8pm

26th മാർച്ച് - ഡൽഹി കാപിറ്റൽസ് vs ചെന്നൈ സൂപ്പർ കിങ്​സ് -8pm

27th മാർച്ച് - കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ് vs കിങ്​സ്​ ഇലവൻ പഞ്ചാബ് -8p

28th മാർച്ച് - റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ vs മുംബൈ ഇന്ത്യൻസ് -8pm

29th മാർച്ച് - സൺറൈസേഴ്​സ്​ ഹൈദരാബാദ് vs രാജസ്ഥാൻ റോയൽസ് -8pm

30th മാർച്ച് - കിങ്​സ്​ ഇലവൻ പഞ്ചാബ് vs മുംബൈ ഇന്ത്യൻസ് -4pm

30th മാർച്ച് - ഡൽഹി കാപിറ്റൽസ് vs കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ് -8pm

31st മാർച്ച് - സൺറൈസേഴ്​സ്​ ഹൈദരാബാദ് vs റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ -4pm

31st മാർച്ച് - ചെന്നൈ സൂപ്പർ കിങ്​സ് vs രാജസ്ഥാൻ റോയൽസ് -8pm

1st ഏപ്രിൽ - കിങ്​സ്​ ഇലവൻ പഞ്ചാബ്​ vs ഡൽഹി കാപിറ്റൽസ്​ -8pm

2nd ഏപ്രിൽ - രാജസ്ഥാൻ റോയൽസ്​ vs റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ -8pm

3rd ഏപ്രിൽ - മുംബൈ ഇന്ത്യൻസ്​ vs ചെന്നൈ സൂപ്പർ കിങ്​സ് -8pm

4th ഏപ്രിൽ - ഡൽഹി കാപിറ്റൽസ്​ vs സൺറൈസേഴ്​സ്​ ഹൈദരാബാദ്​ -8pm

5th April - റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ vs കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ്​ -8pm

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingssports newsipl 2019
News Summary - ipl schedule published-sports news
Next Story