Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമ​ഴ​ക്ക​ളിയി​ൽ ജ​യം...

മ​ഴ​ക്ക​ളിയി​ൽ ജ​യം ഇ​ന്ത്യ​ക്ക്

text_fields
bookmark_border
Austrila
cancel

​റാ​ഞ്ചി: ക​ളി​മു​ട​ക്കി മ​ഴ​യെ​ത്തി​യെ​ങ്കി​ലും ഒാ​സീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ൻ​റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ജ​യം. ഏ​റെ​നേ​രം മ​ഴ മ​ത്സ​രം ത​ട​​സ്സ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, ഡ​ക്​​വെ​ർ​ത്ത്​ ലൂ​യി​സ്​ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യു​ടെ വി​ജ​യ​ല​ക്ഷ്യം ആ​റ്​ ഒാ​വ​റി​ൽ 48 ആ​ക്കി പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ ല​ക്ഷ്യ​ത്തി​ന​രി​കെ രോ​ഹി​ത്​ ശ​ർ​മ​യെ (11) ന​ഷ്​​ട​മാ​യെ​ങ്കി​ലും ശി​ഖ​ർ ധ​വാ​നും (15) ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും (22) മൂ​ന്നു​പ​ന്തു​ക​ൾ ബാ​ക്കി​യി​രി​ക്കെ ക​ളി ജ​യി​പ്പി​ച്ചു. നേ​ര​ത്തെ ആ​ദ്യം ബാ​റ്റു ചെ​യ്​​ത ആ​സ്​​േ​​ട്ര​ലി​യ 18.4 ഒാ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 118 റ​ൺ​സ്​ എ​ടു​ത്തു​നി​ൽ​ക്ക​വെ​യാ​ണ്​ മ​ഴ​യെ​ത്തി​യ​ത്. 

 ടോ​സ്​ നേ​ടി​യ ഇ​ന്ത്യ ആ​സ്​​േ​​ട്ര​ലി​യ​യെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ഭു​വ​നേ​ശ്വ​ർ കു​മാ​റി​​െൻറ ആ​ദ്യ ഒാ​വ​റി​ൽ ത​ന്നെ ര​ണ്ടു ​േഫാ​റു​ക​ൾ പാ​യി​ച്ച്​ ക്യാ​പ്​​റ്റ​​െൻറ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത വാ​ർ​ണ​ർ (8) ക​ളി​തു​ട​ങ്ങി​യ​തോ​ടെ മ​ത്സ​രം ഒാ​സീ​സി​ന്​ അ​നു​കൂ​ല​മാ​വു​മെ​ന്ന്​ തോ​ന്നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചാം പ​ന്തി​ൽ വാ​ർ​ണ​​റെ ബൗ​ൾ​ഡാ​ക്കി ഭു​വ​നേ​ശ്വ​ർ​ത​ന്നെ ക​ളി തി​രി​ച്ചു​വി​ട്ടു. ട്വ​ൻ​റി 20 സ്​​െ​പ​ഷ​ലി​സ്​​റ്റ്​ മാ​ക്​​സ്​​വെ​ല്ലി​​െൻറ​താ​യി​രു​ന്നു പി​ന്നീ​ടു​ള്ള ഉൗ​ഴം. തു​ട​ർ​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലും മാ​ക്​​സ്​​വെ​ല്ലി​നെ (17) യു​സ്​​വേ​ന്ദ്ര ച​ഹ​ൽ ത​ന്നെ പു​റ​ത്താ​ക്കി. പ​ത​റാ​തെ മ​റു​വ​ശ​ത്ത്​ സ്​​കോ​റി​ങ്ങി​ന്​​ ശ്ര​മി​ച്ച ആ​രോ​ൺ ഫി​ഞ്ചി​നെ (42)​ കു​ൽ​ദീ​പ്​ യാ​ദ​വും പു​റ​ത്താ​ക്കി​യ​തോ​ടെ ഒാ​സീ​സി​​െൻറ കൂ​ട്ട​ത്ത​ക​ർ​ച്ച​യാ​ണ്​ ക​ണ്ട​ത്.  ഹെ​ഡ്​ (9),  ഹ​െൻറി​ക്വ​സ്​ (8), ഡാ​നി​യ​ൽ ക്രി​സ്​​റ്റ്യ​ൻ (9), ടിം ​പെ​യ്​​ൻ (17), ന​ഥാം കോ​ൾ​ട്ട​ർ (1) എ​ന്നി​വ​ർ വ​ന്ന​പോ​ലെ​ത​ന്നെ തി​രി​ച്ചു​ക​യ​റി. 

Show Full Article
TAGS:india australia twenty twenty sports news Cricket malayalam news 
News Summary - India bowl; Dhawan and Kuldeep return–Sports news
Next Story