ബെ​ൻ സ്​​റ്റോ​ക്​​സ്​ ഇംഗ്ലണ്ട്​ ക്യാ​പ്​​റ്റ​ൻ

22:45 PM
30/06/2020
ല​ണ്ട​ൻ: കോ​വി​ഡ്​ ഇ​ട​വേ​ള​ക്കു ശേ​ഷം വി​ൻ​ഡീ​സി​നെ​തി​രെ ന​ട​ക്കു​ന്ന ആ​ദ്യ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ ബെ​ൻ സ്​​റ്റോ​ക്​​സ്​ ന​യി​ക്കും. സ്​​ഥി​രം ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ട്​ ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നാ​യി കു​ടും​ബ​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ്​ പു​തി​യ ക്യാ​പ്​​റ്റ​നെ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ​ എ​ട്ടി​ന്​ സ​താം​പ്​​ട​നി​ലാ​ണ്​ ഒ​ന്നാം ടെ​സ്​​റ്റ്. ലോ​ക​ക​പ്പ്​ ഹീ​റോ ആ​യ സ്​​റ്റാ​ർ ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്​​റ്റോ​ക്​​സ്​ ആ​ദ്യ​മാ​യാ​ണ്​ ടീം ​ക്യാ​പ്​​റ്റ​നാ​വു​ന്ന​ത്.
Loading...
COMMENTS