Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ലി​സ്​​റ്റ​ർ...

അ​ലി​സ്​​റ്റ​ർ കു​ക്ക്​  ബോ​ർ​ഡ​റു​ടെ  റെ​ക്കോ​ഡി​നൊ​പ്പ​ം 

text_fields
bookmark_border
അ​ലി​സ്​​റ്റ​ർ കു​ക്ക്​  ബോ​ർ​ഡ​റു​ടെ  റെ​ക്കോ​ഡി​നൊ​പ്പ​ം 
cancel
ല​ണ്ട​ൻ: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ റെ​ക്കോ​ഡു​ക​ൾ ഒ​ന്നൊ​ന്നാ​യി ത​ക​ർ​ക്കു​ന്ന ഇം​ഗ്ല​ണ്ടി​​െൻറ അ​ലി​സ്​​റ്റ​ർ കു​ക്ക്​ മ​റ്റൊ​രു റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി. പാ​കി​സ്​​താ​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തി​നു​വേ​ണ്ടി തു​ട​ര്‍ച്ച​യാ​യി ഏ​റ്റ​വു​മ​ധി​കം ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ക​യെ​ന്ന ഓ​സീ​സ് ഇ​തി​ഹാ​സ​താ​രം അ​ല​ന്‍ ബോ​ര്‍ഡ​റു​ടെ അ​പൂ​ർ​വ നേ​ട്ട​ത്തി​നൊ​പ്പം എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇം​ഗ്ലീ​ഷ്​ ഒാ​പ​ണ​ർ.

153 ടെ​സ്​​റ്റു​ക​ളാ​ണ്​ ഇ​രു​വ​രും അ​വ​ര​വ​രു​ടെ രാ​ജ്യ​ത്തി​നു​വേ​ണ്ടി തു​ട​ര്‍ച്ച​യാ​യി ക​ളി​ച്ച​ത്. ബോ​ർ​ഡ​ർ വി​ര​മി​ച്ച്​ 24 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ കു​ക്കി​​െൻറ നേ​ട്ടം. 1979-94 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ബോ​ര്‍ഡ​റു​ടെ റെ​ക്കോ​ഡ്​. റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യ കു​ക്കി​നെ അ​ല​ന്‍ ബോ​ര്‍ഡ​ര്‍ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alastair cookmalayalam newssports newsCricket NewsAllan Border
News Summary - Alastair Cook Matches Allan Border's Record -Sports news
Next Story