Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിയ ലൈറ്റ്​നിങ്​,...

ഒളിമ്പിയ ലൈറ്റ്​നിങ്​, ഇതാണ്​ ഉസൈൻ ബോൾട്ടി​െൻറ കുഞ്ഞുമോൾ

text_fields
bookmark_border
ഒളിമ്പിയ ലൈറ്റ്​നിങ്​, ഇതാണ്​ ഉസൈൻ ബോൾട്ടി​െൻറ കുഞ്ഞുമോൾ
cancel
camera_alt???????? ???????????? ?????????. ???? ????????? ????????????? ??????? ????? ??????

ഒടുവിൽ വേഗരാജാവ്​ മകളുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു. ഒളിമ്പിയ ലൈറ്റ്​നിങ് ബോൾട്ട്​​, ഇതാണ്​ അത്​ലറ്റിക്​ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പേര്​. പങ്കാളി കാസി ബെന്നറ്റി​​​െൻറയും മകളുടെയും ചിത്രങ്ങളും ഉസൈൻ ബോൾട്ട്​ ട്വീറ്റ്​ ചെയ്​തു. 

വാർത്തകളിൽ നിന്നും പൊതുശ്രദ്ധയിൽ നിന്നും സ്വകാര്യ ജീവിതം മാറ്റി നിർത്താൻ പരമാവധി ശ്രമിക്കുന്ന താരമാണ്​ ഉസൈൻ ബോൾട്ട്​. വേഗരാജാവി​​​െൻറ താരപ്രഭ കുടുംബത്തിന്​ ബാധ്യതയാകരുതെന്ന്​ അദ്ദേഹം പറയാറുണ്ട്​. പങ്കാളി കാസി ബെന്നറ്റുമായി 2014 മുതൽ പ്രണയത്തിലായിരുന്നെങ്കിലും ഇത്​ സംബന്ധിച്ച്​ പുറം ലോകമറിയുന്നത്​ 2016 ൽ മാത്രമാണ്​. കാസി ബെന്നറ്റ്​ ഗർഭിണിയാണെന്ന വിവരം ഉസൈൻ ബോൾട്ട്​ പുറത്തറിയിക്കുന്നത്​ കഴിഞ്ഞ  ജനുവരിയിലാണ്​. 

കഴിഞ്ഞ മാർച്ചിൽ അത്യാഡംബര പൂർവം  വിരുന്ന്​ നടത്തിയാണ്​ പെൺ കുഞ്ഞാണ്​ പിറന്നതെന്ന വിവരം ബോൾട്ടും ബെന്നറ്റും പുറത്തറിയിച്ചത്​. കുഞ്ഞി​​​െൻറ പേരോ ചിത്രങ്ങളോ ഇതുവരെയും പുറത്ത്​ വിട്ടിരുന്നില്ല. 

100, 200 മീറ്ററുകളിലെ ലോക റെക്കോഡി​​​െൻറ ഉടമയാണ്​ ഉസൈൻ ബോൾട്ട്​. 2008,2012,2016 ഒളിമ്പിക്​സുകളിൽ സ്വർണം നേടിയ ഈ ജമൈക്കൻ താരം രേഖപ്പെടുത്തിയ ലോക ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ താരമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain bolt
News Summary - usain blot reveals daughter's picture
Next Story