kalolsavam

കാഞ്ഞങ്ങാട്: ദേഹമാസകലം കരിയും വെളുത്ത പുള്ളികളും കോറിയിട്ട്, കഴുത്തില്‍ ഇലകളും പഴങ്ങളും കൊണ്ടുള്ള മാലകളണിഞ്ഞുള്ള അലാമിക്കളി, ക്ഷേത്ര മുറ്റത്ത്...

ആ​ല​പ്പു​ഴ: കൗ​മാ​ര ക​ലാ​മേ​ള കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ക​പ്പ്​ ക​രി​മ്പ​ന​യു​ടെ നാ​ട്ടി​ലേ​ക്ക്. 59ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്...

School-Kalolsavam

ആലപ്പുഴ: തുടർച്ചയായ 12 വർഷത്തെ കോഴിക്കോടി​​​​​​​െൻറ കുത്തക അവസാനിപ്പിച്ച്​ 59ാം സ്​കൂൾ കലോത്​സവത്തിൽ പാലക്കാട്​ ജേതാക്കൾ. 930 ​േപായിൻറുമായാണ്​...

gold-cup

ആലപ്പുഴ: അറുപതാമത്​ സ്​കൂൾ കലോത്​സവത്തിന്​​ കാസർകോട്​ വേദിയാകും. അടുത്ത വർഷത്തെ കലോത്​സവ വേദിയുടെ പ്രഖ്യാപനം ഇന്ന്​ വൈകീട്ട്​ നടക്കും. ...

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വിധികർത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാള ഉപന്യാസ മൽ‌സരത്തിൻെറ വിധികർത്താവായാണ്...

kadaprasangam

നിലവിളി തൊണ്ടയിൽ അമർത്തി ജുമൈല ഒാടുകയാണ്. ഇരുട്ട് കമ്പിളി പുതച്ച പാതിരാത്രിയുടെ തെരുവുകളിലൂടെ കറുത്ത റോഡിനെ നനച്ച്, ആകാശത്തി​​െൻറ കണ്ണീരുപോലെ...

phone-missing
09:06 09/12/2018

‘ഫോ​ൺ കി​ട്ടി​യി​ല്ലേ​ലും ആ ​ഫോ​േ​ട്ടാ​ക​ൾ കി​ട്ടാ​ൻ വ​ല്ല വ​ഴി​യു​ണ്ടോ​ന്ന്​ സാ​റി​നോ​ടൊ​ന്ന്​ ചോ​ദി​ക്ക​മ്മേ’ വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ ക​ൺ​മ​ണി​യു​ടെ ക​ണ്ണീ​രോ​ടെ​യു​ള്ള ചോ​ദ്യം പൊ​ലീ​സു​കാ​രെ​യും സ​ങ്ക...

adithyan
08:59 09/12/2018

ക്ഷേ​ത്ര​ത്തി​ൽ പ​തി​വാ​യി സോ​പാ​ന​സം​ഗീ​തം ആ​ല​പി​ക്കു​ന്ന ആ​ദി​ത്യ​ൻ ആ​ർ.​നാ​യ​ർ​ക്ക് മാ​പ്പി​ള​പ്പാ​ട്ടി​ൽ എ ​ഗ്രേ​ഡ്. ഒ.​എം. ക​രു​വാ​ര​ക്കു​ണ്ട് എ​ഴു​തി​യ ‘സു​ഹ​റ​ബ​ത്തൂ​ർ’ ഗാ​നം പാ​ടി​യാ​ണ് വി​ജ​യം കൊ​യ്ത​ത്. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ ഗ​വ...

drama-competion
08:44 09/12/2018

ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ളെ ഭ​യ​ത്തി​​​െൻറ​യും സം​ശ​യ​ത്തി​​​െൻറ​യും പു​ക​മ​റ​ക്ക് പി​ന്നി​ലേ​ക്കു​മാ​റ്റി കൊ​ന്നൊ​ടു​ക്കു​ന്ന ഫാ​ഷി​സം ച​ർ​ച്ച​ചെ​യ്യു​ന്ന ‘അ​നീ​നു​ൽ ബ​രീ​അ്’ അ​റ​ബി നാ​ട​കം ശ്ര​ദ്ധ​ക​വ​ർ​ന്നു. ക്രി​ക്ക​റ്റ് ക​ളി​യി​ലെ ത​ർ​ക്ക​ങ്ങ...

gokul
11:54 09/12/2018

കൃ​ഷി​യും നൃ​ത്ത​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ? ഇ​ല്ലെ​ന്നു​പ​റ​യാ​ൻ വ​ര​ട്ടെ. ര​ഘു​നാ​ഥി​​​െൻറ വാ​ഴ​ത്തോ​പ്പി​ൽ ന​ല്ല കു​ല​ക​ളു​ണ്ടാ​യാ​ലേ മ​ക​ൻ ഗോ​കു​ലി​​​െൻറ ക​ല തെ​ളി​ഞ്ഞു​നി​ൽ​ക്കൂ. ഭ​ര​ത​നാ​ട്യം, നാ​ടോ​ടി​നൃ​ത്തം, കു​ച്ചി​പ്പു​ടി എ​ന്നി​വ​യി...

EDUCATION-MINISTER
09:48 09/12/2018

കോ​ഴി​ക്കോ​ടു​നി​ന്ന്​ മു​ഹ​മ്മ​ദ് ആ​സിം ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​ത്​ ക​ലാ​പ്ര​ക​ട​ന​ത്തി​നാ​യ​ല്ല. പ​ക​രം ത​​​െൻറ തു​ട​ർ​പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ട്​ അ​ഭ്യ​ർ​ഥി​ക്കാ​ൻ. 90 ശ​ത​മാ​ന​ത്തി​ലേ​റെ ശാ​രീ​രി​ക​ വൈ​ക​ല്യ...