07:12 14/06/2018

ആർത്തിയും അമിതമോഹങ്ങളുമാണ്‌ സ്വസ്ഥതയെ തകർക്കുന്നത്‌. മനുഷ്യ​​​െൻറ ഉള്ളിലെ ഇത്തരം ഭ്രമങ്ങളെ ‘മഴക്കാലത്തെ പുഴ’ എന്നാണ്‌ ഭഗവദ്‌ഗീത വിളിക്കുന്നത്‌. കുത്തിയൊലിച്ചു പോകുന്ന മഴക്കാലത്ത്‌ രണ്ടു ഭാഗത്തുള്ളതിനെയെല്ലാം പുഴ കൊണ്ടുപോകും. മരങ്ങൾ, വീടുകൾ, മതിലുകൾ തുടങ്ങി എല്ലാം. അനിയന്ത്രിതമായ ആഗ്രഹങ്ങളും തീരാത്ത ആർത്തിയും നമ്മുടെ ജീവിതത്തേയും...

10:48 15/06/2018
റമദാൻ അവസാനിച്ചുവെങ്കിലും ഇൗത്തപ്പഴം ഒഴിവാക്കേണ്ടതില്ല. 29 ദിവസത്തെ വൃതാനു​ഷ്​ഠാന ശേഷം ഇന്ന്​ രാവിലെ പെരുന്നാൾ നമസ്​കാരത്തിന്​ പുറപ്പെടും മുൻപ്​ എന്തെങ്കിലും കഴിക്കുന്നത്​ നല്ലതാണ്​. ഇൗത്തപ്പഴമായാൽ അത്യുത്തമം. രാവിലെ ഭക്ഷണം കഴിക്കാൻ ഏറെ താൽ...
12:06 11/06/2018
പൊരിച്ചതും ബിരിയാണിയും പൊറോട്ടയും ഇറച്ചിയുമെല്ലാം കഴിച്ച ശേഷം ഇടമില്ലാത്തതു കൊണ്ട് പല ഇഫ്താർ വിരുന്നുകളിലും സലാഡുകൾ 
കാഴ്ചവസ്തുവായി മാറുന്ന അവസ്ഥയുണ്ട്. അത് തെറ്റായ ഒരു രീതിയാണ്. നോമ്പുകാലത്ത് ഭൂരിപക്ഷം ആളുകളെയും കഷ്ടപ്പെടുത്തുന്ന...
Raichal-Shilpa-Anto
10:22 14/06/2018

തി​രു​വ​ന​ന്ത​പു​രം നേ​മ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് റൗദത്തുൽ ഉലൂം അറബിക്​ കോ​ള​ജി​ലേ​ക്ക് അ​ഞ്ചു​വ​ർ​ഷംമു​മ്പ് വ​ണ്ടിക​യ​റു​മ്പോ​ൾ റെ​യ്ച്ച​ൽ ശി​ൽ​പ ആ​ൻ​റോക്ക്​ റ​മ​ദാനെ​ക്കു​റി​ച്ച് കാര്യമായി ഒന്നുമ​റി​യി​ല്ലാ​യി​രു​ന്നു;...

kappadan
14:07 13/06/2018

കേരളം രണ്ട്​ പതിറ്റാണ്ടിനിപ്പുറം റമദാൻ, ഇൗദുൽഫിത്​ർ, ഇൗദുൽ അദ്​​ഹാ എന്നിവ നിശ്ചയിച്ചതിൽ ഏറിയ തവണയും ആ​ശ്രയിച്ചത്​ കാപ്പാട്​ ദൃശ്യമായ മാസപ്പിറവിയെ ആയിരുന്നു. ഇത്​ യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല. കാപ്പാട്​ മുനമ്പത്തെ ബൈത്തുൽ ഹാഫിളിൽ എ.ടി. കോയ...

13:14 13/06/2018

വാർധക്യസഹജമായ അവശതകളാൽ പിതാവിന് പണിക്കു പോകാനാവാത്ത സാഹചര്യം വന്നതോടെയാണ്​ ഉപ്പയും ഉമ്മയും ഉമ്മയുടെ സഹോദരി പുത്രിയുൾ​െപ്പടെ ആറു പെങ്ങന്മാരുമുള്ള കുടുംബത്തിനു വേണ്ടിചാവക്കാട് മന്ദലാംകുന്ന് സ്വദേശി പടിഞ്ഞാറയിൽ േകായക്ക്​ കടലിലിറ​ങ്ങേണ്ടി വന്നത്​....