23:53 22/01/2017

ചോദ്യശരങ്ങള്‍ ഉയര്‍ത്തിയ കുട്ടികളോട് അനുഭവങ്ങള്‍ വിവരിച്ച് നടന്‍ ശ്രീനിവാസന്‍. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞ് കൈയടി നേടിയാണ് ശ്രീനിവാസന്‍ മടങ്ങിയത്. കുട്ടികള്‍ക്കൊപ്പം അധ്യാപകരെ ഉപദേശിക്കാനും അദ്ദേഹം...

07:42 22/01/2017

മുദ്രകള്‍ വിടരാന്‍ ഒരു കൈയില്ളെങ്കിലും മനക്കരുത്ത് മതിയെന്ന് തെളിയിച്ച ആതിര ‘കബനി’യെ ഞെട്ടിച്ചു. വിധി തനിക്കു മുന്നില്‍ വരച്ച ലക്ഷ്മണരേഖയെ പുറംകാലുകൊണ്ട് തള്ളി നാടോടിനൃത്തത്തില്‍ ആതിര നിറഞ്ഞാടിയപ്പോള്‍ കണ്ണൂരിന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകി....

ഏഴുദിവസം നീണ്ട സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും. ഊതിക്കാച്ചി, രാകിമിനുക്കിയെടുത്ത കലാപ്രതിഭകളെ പരിചയപ്പെടുത്തിയാണ് സ്കൂള്‍ കലോത്സവം...

സമൂഹത്തില്‍ തിരിച്ചത്തെുന്ന ജാതീയതയുടെ നേരടയാളത്തെ അവതരിപ്പിച്ച ‘കൊട്ടയും കരിയും’ നാടക മത്സരത്തില്‍ ശ്രദ്ധേയമായി. നാടകത്തിനകത്തെ നാടകത്തിലൂടെ...

പുലര്‍ച്ചെ നാലോടെ വേദി ഒന്നില്‍ അവസാനിച്ച സംഘനൃത്തം മത്സരാര്‍ഥികള്‍ക്ക് കൊടിയ പീഡനമായി. മത്സരങ്ങള്‍ക്കു മുമ്പും കഴിഞ്ഞും കുട്ടികള്‍...

അറബിക് കലോത്സവത്തിലെ മുഴുവന്‍ മത്സരങ്ങളും അവസാനിച്ചപ്പോള്‍ കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ തുല്യ പോയന്‍േറാടെ ഒന്നാമത്. നാല്...

അപ്പീലുമായി എത്തിയവര്‍ വ്യാപകമായി ജയിക്കാന്‍ തുടങ്ങിയതോടെ ഇതില്‍നിന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ‘വരുമാനം’ കുത്തനെ ഇടിഞ്ഞു. 1289...

കണ്ണീര്‍ക്കഥകള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ കുട്ടികള്‍ എങ്ങനെ വാര്‍ത്ത വരുത്തിക്കണമെന്ന് പഠിച്ചു. മാധ്യമപ്രവര്‍ത്തകര്‍...