15:56 24/06/2017

‘‘ഒരാ​ളു​ടെ സ​​ന്തോ​​ഷ​​വും ആ​​ഹ്ലാ​​ദ​​വു​​മെ​​ല്ലാം മ​​റ്റു​​ള്ള​​വ​​രു​​മാ​​യി പ​​ങ്കു​​വെ​​ക്കു​േ​​മ്പാ​​ഴേ​ അ​​തി​െ​​ൻ​​റ യ​​ഥാ​​ർ​​ഥ വ​​ർ​​ണ​​മ​​ണി​​യൂ. പ​​ങ്കു​​വെ​​ക്കു​േ​​മ്പാ​​ൾ ആ​​ഹ്ലാ​​ദം പ​​തി​​ന്മ​​ട​​ങ്ങാ​​കും’’ -താ​ജ് ഹോ​ട്ട​ലി​ലെ മു​റി​യി​ലി​രു​ന്നു സ​ചി​​ൻ ആ​​ഘോ​​ഷ​​ങ്ങ​​ളെ ​കു​റി​​ച്ച്​ പ​റ​ഞ്ഞു. 

ദു​​ബൈ​​യി...

13:52 25/06/2017

ഇൗ കൊച്ചി നഗരത്തിൽ പെര​​ുന്നാളി​​​​െൻറ തലേന്നുപോലും ഒരോളമില്ല. അതങ്ങ്​ കണ്ണൂര്​. പെരുന്നാളിന് രണ്ടുമൂന്ന് ദിവസം മുമ്പ് തന്നെ തെരുവുകളും വീടുകളും അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവും. വഴിനിറയെ തോരണങ്ങളും വെളിച്ചവും. ഇന്നു ഏറ്റവും മിസ് ചെയ്യുന്നതും ആ...

16:32 24/06/2017

ചാവക്കാടിനടുത്ത് ബ്ലാങ്ങാടാണ്​ എ​​​െൻറ ജന്മദേശം. ഒാർ​മ വെച്ച കാലത്ത് തന്നെ ഞാന്‍ ‘വല്ലാത്ത ഉമ്മ’യുടെ സംരക്ഷണയിലായിരുന്നു. പിതൃ സഹോദരിയെയാണ് ഞാൻ വല്ലാത്ത ഉമ്മയെന്ന് വിളിച്ചിരുന്നത്. ബാപ്പയെ നന്നെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല. നാട്ടിൽ വരാതെ ദീർ...

16:18 25/06/2017

എെൻ​​റ പെ​​രു​​ന്നാ​​ൾ ഓ​​ർ​​മ​​ക​​ൾ നി​​റ​​ഞ്ഞു​നി​​ൽ​​ക്കു​​ന്ന​​ത് ഗു​​ജ​​റാ​​ത്തി​​ലെ അ​​ഹ്​​മ​ദാ​​ബാ​​ദി​​ലാ​​ണ്. അ​​ച്ഛ​​ന്​ സാ​​ബി​​ർ പം​​പ്​​​സ്​ എ​​ന്ന ക​​മ്പ​​നി​​യി​​ലാ​​യി​​രു​​ന്നു ജോ​​ലി. ന​​ഴ്സ​​റി മു​​ത​​ൽ പ്ല​​സ്​ ടു ​വ​​രെ ഞാ...

16:36 24/06/2017

ഒാ​ണ​വും ക്രി​സ്മ​സു​മൊ​ക്കെ ഒ​രു​പോ​ലെ ആ​ഘോ​ഷി​ച്ചി​രു​ന്ന ഒ​രു വീ​ട്ടി​ലാ​ണ്​ ഞാ​ൻ വ​ള​ർ​ന്ന​ത്.​പെ​രു​ന്നാ​ളോ​ർ​മ​ക​ൾ, കു​ഞ്ഞു​നാ​ളി​ൽ പ​ക്ഷേ, കു​റ​വാ​ണെ​നി​ക്ക്. വി​വാ​ഹ​ശേ​ഷം പ​ങ്കാ​ളി ഫ​ഹീ​മി​െ​ൻ​റ കു​ടും​ബ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പെ​രു​...

16:23 24/06/2017


‘എ​​ല്ലാ ​െഎ​​ശ്വ​​ര്യ​​വും എ​​ടു​​ത്തു​​കൊ​​ള്ളൂ, 
ബാ​​ല്യ​​ത്തി​​ൻ ​വ​​സ​​ന്തം തി​​രി​​കെ ത​​രൂ...’

റ​​മ​​ദാ​​ൻ^​​പെ​​രു​​ന്നാ​​ൾ ഒാ​​ർ​​മ​​ക​​ൾ ചി​​ക​​യു​േ​​മ്പാ​​ൾ സു​​ദ​​ർ​​ശ​​ൻ ഫ​​ക്കീ​​റി​െ​​ൻ​​റ വ​​രി​​ക​​ളി​​ലാ...