You are here

ജേക്കബ്​ ഗ്രൂപ്പും പിളർപ്പിലേക്ക്​; യു.ഡി.എഫിന്​ വീണ്ടും തലവേദന

anoop-jacob-johny-nellore

തി​രു​വ​ന​ന്ത​പു​രം: മാ​ണി ഗ്രൂ​പ്പി​ന്​ പി​ന്നാ​ലെ യു.​ഡി.​എ​ഫി​ലെ മ​റ്റൊ​രു കേ​ര​ള കോ​ൺ​ഗ്ര​സ്​ വി​ഭാ​ഗ​മാ​യ ജേ​ക്ക​ബ്​ വി​ഭാ​ഗ​വും പി​ള​ർ​പ്പി​ലേ​ക്ക്. ലീ​ഡ​ർ മു​ൻ​മ​ന്ത്രി അ​നൂ​പ്​ ജേ​ക്ക​ബി​​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും ചെ​യ​ർ​മാ​ൻ  ജോ​ണി നെ​ല്ലൂ​രി​​നെ പി​ന്തു​ണ​ക്കു​ന്ന​വ​രും വെ​വ്വേ​റെ നേ​തൃ​യോ​ഗം വി​ളി​ച്ചു. 

അ​നൂ​പ്- ​-നെ​ല്ലൂ​ർ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റെ​ക്കാ​ല​മാ​യി ക​ടു​ത്ത അ​ക​ൽ​ച്ച​യി​ലാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ഇൗ ​അ​ക​ൽ​ച്ച പൊ​ട്ടി​ത്തെ​റി​യി​ലെ​ത്തി​​യെ​ങ്കി​ലും ​കോ​ൺ​ഗ്ര​സ്​ ഇ​ട​പെ​ട്ട്​ പി​ള​ർ​പ്പ്​ ഒ​ഴി​വാ​ക്കി. ജോ​ണി നെ​ല്ലൂ​രി​ന്​ നി​യ​മ​സ​ഭ സീ​റ്റ്​ കൂ​ടി ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ കോ​ൺ​ഗ്ര​സു​മാ​യി അ​നൂ​പ്​ ഒ​ത്തു​ക​ളി​െ​ച്ച​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ആ​ക്ഷേ​പം. നെ​ല്ലൂ​രി​നെ ഒ​ടു​വി​ൽ യു.​ഡി.​എ​ഫ്​ സെ​ക്ര​ട്ട​റി​യാ​ക്കി​യാ​ണ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്. 

പി.​ജെ. ജോ​സ​ഫ്, ജോ​സ്​ ​െക. ​മാ​ണി വി​ഭാ​ഗ​ങ്ങ​ളു​ടെ ത​മ്മി​ല​ടി പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പി​ന്നാ​ലെ കു​ട്ട​നാ​ട്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രി​ച്ച​ടി ആ​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ജേ​ക്ക​ബ്​ ഗ്രൂ​പ്പി​ലും ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്​ യു.​ഡി.​എ​ഫി​​െൻറ ത​ല​വേ​ദ​ന ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ജേ​ക്ക​ബ്​ പ​ക്ഷം ചെ​റി​യ ക​ക്ഷി​യാ​ണെ​ങ്കി​ലും പി​ള​ർ​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​കാ​വു​ന്ന വി​ഴു​പ്പ​ല​ക്ക​ൽ മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​ന്​ ദോ​ഷ​മാ​കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.  

ജോ​സ്​ കെ. ​മാ​ണി പ​ക്ഷ​ത്തെ നേ​രി​ടാ​ൻ​ ഇ​ത​ര​ കേ​ര​ള കോ​ൺ​ഗ്ര​സ്​ വി​ഭാ​ഗ​ങ്ങ​ളെ ഒ​പ്പം​കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പി.​െ​ജ. ജോ​സ​ഫ്. ഇ​തി​​െൻറ ഭാ​ഗ​മാ​യി ജേ​ക്ക​ബ്​ ഗ്രൂ​പ്പി​നെ ഒ​പ്പം ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചു​​വ​രി​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നൂ​പ്​ അ​നു​കൂ​ലി​െ​ച്ച​ങ്കി​ലും പി​ന്നീ​ട്​ തെ​ന്നി​മാ​റി. എ​ന്നാ​ൽ ജോ​ണി വി​ഭാ​ഗം ജോ​സ​ഫ്​ പ​ക്ഷ​വു​മാ​യി ല​യി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ല​യ​നം ച​ർ​ച്ച​ചെ​യ്യാ​ൻ ഒ​രാ​ഴ്​​ച മു​മ്പ്​ നേ​തൃ​യോ​ഗം ന​ട​െ​ന്ന​ങ്കി​ലും ത​ർ​ക്കം കാ​ര​ണം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.  

മു​ൻ​നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ഇ​രു​പ​ക്ഷ​വും കോ​ട്ട​യ​ത്ത്​ വെ​വ്വേ​റെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. അ​നൂ​പ്​ അ​നു​കൂ​ലി​ക​ൾ 15നും ​നെ​ല്ലൂ​ർ അ​നു​കൂ​ലി​ക​ൾ 21നും ​യോ​ഗം ചേ​രും. വി​ശ്വ​സ്​​ത​രെ മാ​​ത്ര​മാ​ണ്​ അ​നൂ​പ്​ യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ച​ത്. മ​റു​പ​ക്ഷ​ത്ത്​​ എ​ല്ലാ​വ​ർ​ക്കും ക്ഷ​ണ​മു​ണ്ട്. പി​ള​ർ​ന്നാ​ൽ നെ​ല്ലൂ​ർ പ​ക്ഷം, പി.​ജെ. ജോ​സ​ഫ്​ ന​യി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ല​യി​ക്കു​െ​മ​ന്നാ​ണ്​ സൂ​ച​ന.

Loading...
COMMENTS