You are here

വോട്ടുനിലയിൽ മുന്നിൽ കോൺഗ്രസ്​

00:03 AM
16/05/2018

​ബം​ഗ​ളൂ​രു: ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ച്​ ബി.​ജെ.​പി​ക്കു മു​ന്നി​ൽ അ​ടി​യ​റ​വു പ​റ​ഞ്ഞ കോ​​ൺ​ഗ്ര​സി​ന്​ ആ​ശ്വാ​സ​മാ​യി വോ​ട്ടു​ ശ​ത​മാ​ന​ത്തി​ലെ മേ​ൽ​ക്കൈ. മൂ​ന്ന​ര കോ​ടി വോ​ട്ട​ർ​മാ​രു​​ള്ള സം​സ്​​ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ വോ​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ൽ 38 ശ​ത​മാ​ന​വു​മാ​യി കോ​ൺ​ഗ്ര​സാ​ണ്​ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. സീ​റ്റു​ക​ൾ പ​ക്ഷേ, 78ൽ ​ഒ​തു​ങ്ങി. അ​തേ​സ​മ​യം, 104 സീ​റ്റ്​ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യ ബി.​ജെ.​പി​ക്ക്​ 36.2 ശ​ത​മാ​നം വോ​ട്ടാ​ണ്​ നേ​ടാ​നാ​യ​ത്. ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ പി​ന്നി​ലാ​യി​ട്ടും കോ​ൺ​ഗ്ര​സി​െ​ന​ക്കാ​ൾ 26 സീ​റ്റു​ക​ൾ ബി.​ജെ.​പി അ​ധി​കം നേ​ടി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ 16 ശ​ത​മാ​നം വോ​ട്ട്​ കൂ​ടി​യെ​ന്ന​തും​ ബി.​ജെ.​പി​ക്ക്​ ഇ​​ര​ട്ടി സ​ന്തോ​ഷ​മാ​കും. കോ​ൺ​ഗ്ര​സ്​ ക​ഴി​ഞ്ഞ ത​വ​ണ 122 സീ​റ്റു​മാ​യി വ​ൻ​നേ​ട്ടം തൊ​ട്ട​പ്പോ​ൾ 36.6 ശ​ത​മാ​നം വോ​ട്ടു​മാ​ത്ര​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം കൂ​ടി​യി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​ല്ല. 

മ​ണ്ഡ​ല​ങ്ങ​ൾ തോ​റു​മു​ള്ള വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും ജ​യി​ച്ച സ്​​ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ ഭൂ​രി​പ​ക്ഷ​ത്തി​ലു​മു​ള്ള അ​ന്ത​ര​മാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടു​ശ​ത​മാ​നം കൂ​ടി​യി​ട്ടും കോ​ൺ​ഗ്ര​സി​ന്​ വി​ല്ല​നാ​യ​തും. 18.4 ശ​ത​മാ​നം വോ​ട്ടു​നേ​ടി​യ ജെ.​ഡി.​എ​സ്​ 37 സീ​റ്റു​ക​ളു​മാ​യി നി​ർ​ണാ​യ​ക ശ​ക്​​തി​യാ​യി മാ​റി​യ​തും ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ ത​വ​ണ 20.2 ശ​ത​മാ​നം വോ​ട്ട്​ ജെ.​ഡി.​എ​സ്​ നേ​ടി​യി​രു​ന്നു.  
മൂ​ന്നു സീ​റ്റു​ക​ൾ നേ​ടി​യ സ്വ​ത​ന്ത്ര​രാ​ണ്​ വോ​ട്ടി​ൽ നാ​ലാ​മ​തു​ള്ള​ത്​- നാ​ലു ശ​ത​മാ​നം. മൂ​ന്നു ല​ക്ഷം വോ​ട്ടു​നേ​ടി​യ നോ​ട്ട 0.9 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ഒ​രി​ട​ത്തു​പോ​ലും ജ​യം തൊ​ടാ​നാ​കാ​​ത്ത സി.​പി.​എം ഏ​റെ ​പി​റ​കി​ൽ 0.2 ശ​ത​മാ​ന​വു​മാ​യി പി​ന്ത​ള്ള​പ്പെ​ട്ടു. 


 

Loading...
COMMENTS