You are here

കേരളത്തിൽ ജെ.ഡി.എസ്​ പിളർന്നു

13:52 PM
14/05/2018
MK-Prem-Nath

തിരുവനന്തപുരം: കേരളത്തിൽ ജെ.ഡി.എസ്​ പിളർന്നു. മുൻ എം.എൽ.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥി​​​​​െൻറ നേതൃത്വത്തിൽ ഒരു വിഭാഗം ശരദ് യാദവി​​​​​െൻറ ലോക്താന്ത്രിക് ജനതാദളിൽ ലയിക്കും. 

വിയോജിപ്പിന് കാരണം ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ബി.ജെ.പി ബന്ധമെന്ന് എം.കെ.പ്രേംനാഥ് പറഞ്ഞു. അഞ്ച് ജില്ല കമ്മികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് എം.കെ പ്രേംനാഥ് അവകാശപ്പെട്ടു. 

Loading...
COMMENTS