You are here

മത്സരിച്ചത്​ മൂന്നു സീറ്റിൽ; സി.പി.എമ്മിന് ലഭിച്ചത്​ 1,235 വോട്ട്​​

23:13 PM
12/02/2020
cpm

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ന്​ ല​ഭി​ച്ച​ത് ആ​കെ 1,235 വോ​ട്ട്​.​ ‍അ​തേ​സ​മ​യം, സി.​പി.​എം മ​ത്സ​രി​ച്ച മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന്​ നോ​ട്ട​ക്ക്​ 1592 വോ​ട്ട്​ ല​ഭി​ച്ചു. സി.​പി.​എ​മ്മി​​െൻറ വോ​ട്ടു വി​ഹി​തം 0.01 ശ​ത​മാ​ന​മാ​ണ്​. മൂ​ന്ന്​ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച സി.​പി.​െ​എ​ക്ക്​ 1953 വോ​ട്ട്​ ല​ഭി​ച്ചു. വോ​ട്ടു​വി​ഹി​തം 0.02 ശ​ത​മാ​ന​വും. വ​സീ​പു​ർ, ബ​ദ​ര്‍പു​ർ, ക​രാ​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സി.​പി.​എം മ​ത്സ​രി​ച്ച​ത്.

വ​സീ​ർ​പൂ​രി​ൽ മ​ത്സി​ച്ച സി.​പി.​എം സ്​​ഥാ​നാ​ർ​ഥി നാ​ഥു​റാ​മി​ന്​ 139 വോ​ട്ടാ​ണ്​​ ല​ഭി​ച്ച​ത്. ഇ​വി​ടെ നോ​ട്ട​ക്ക്​ 477 വോ​ട്ട്​ ല​ഭി​ച്ചു. ബ​ദ​ർ​പൂ​രി​ൽ മ​ത്സ​രി​ച്ച ജ​ഗ​ദീ​ഷ്​ ച​ന്ദ്​ 683 വോ​ട്ടും ക​രാ​വ​ൽ ന​ഗ​റി​ൽ മ​ത്സ​രി​ച്ച ര​ഞ്​​ജി​ത്​ തി​വാ​രി 413 വോ​ട്ടു​മാ​ണ്​ നേ​ടി​യ​ത്. ഇ​വി​ടെ നോ​ട്ട​ക്ക്​ യ​ഥാ​ക്ര​മം 745ഉം 370​ഉം വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

ഭ​വാ​ന, പാ​ലം, തി​മ​ര്‍പു​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സി.​പി.​ഐ മ​ത്സ​രി​ച്ച​ത്. ഭ​വാ​ന​യി​ൽ 1227, പാ​ലം 481, തി​മ​ർ​പൂ​രി​ൽ 245ഉം ​വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്.​ മ​ത്സ​രി​ക്കാ​ത്ത മ​റ്റു​മ​ണ്ഡ​ല​ങ്ങ​ളി​ൽ സി.​പി.​എ​മ്മും സി.​പി.​െ​എ​യും ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്ക്​ വോ​ട്ട്​ ന​ൽ​കി.

Loading...
COMMENTS