You are here

സർക്കാർ പ്രതിക്കൂട്ടിൽ; മുന്നണികൾക്ക്​ മുന്നറിയിപ്പായി സി.എ.ജി റിപ്പോർട്ട്

LOKNATH-BEHRA
ലോക്മാഥ് ബെഹ്റ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ മേ​ധാ​വി​യെ​ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യു​ള്ള സി.​എ.​ജി റി​പ്പോ​ർ​ട്ട് പ്ര​തി​പ​ക്ഷ​വും ബി.​ജെ.​പി​യും ഏ​റ്റെ​ടു​ത്ത​തോ​ടെ​ മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​റും പ്ര​തി​ക്കൂ​ട്ടി​ലാ​യി. ഭ​ര​ണ​ത്തി​ൽ വ​രു​േ​മ്പാ​ഴെ​ല്ലാം പൊ​ലീ​സി​​െൻറ ത​ല​പ്പ​ത്തു​ള്ള​വ​രെ ക​ണ്ണ​ട​ച്ച്​ വി​ശ്വ​സി​ക്കു​ന്ന ഇ​രു​മു​ന്ന​ണി നേ​തൃ​ത്വ​ത്തി​നു​മു​ള്ള മു​ന്ന​റി​യി​പ്പ്​ കൂ​ടി​യാ​യി സി.​എ.​ജി റി​പ്പോ​ർ​ട്ട്. പ്ര​തി​രോ​ധി​ക്കാ​ൻ സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി​യ​താ​ണ്​ സി.​പി.​എ​മ്മി​ന്​ ആ​ശ്വാ​സം ന​ൽ​കു​ന്ന​ത്. 

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വ​സ്​​ത​നാ​യ ഡി.​ജി.​പി​യെ നീ​ക്കു​ക​യും അ​ന്വേ​ഷ​ണം സി.​ബി.​െ​എ, എ​ൻ.​െ​എ.​എ എ​ന്നി​വ​ക്ക്​ കൈ​മാ​റു​ക​യും വേ​ണ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ആ​വ​ശ്യം. ബി.​ജെ.​പി ല​ക്ഷ്യ​മി​ടു​ന്ന​ത്​ റി​പ്പോ​ർ​ട്ട്​ മു​ൻ​നി​ർ​ത്തി​യു​ള്ള വ​ർ​ഗീ​യ​പ്ര​ചാ​ര​ണ​വും. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പും കു​ട്ട​നാ​ട്​ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും വ​രാ​നി​രി​ക്കെ എ​ൽ.​ഡി.​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​താ​ണ്​ സി.​എ.​ജി ക​ണ്ടെ​ത്ത​ലു​ക​ൾ.

ബ​ജ​റ്റി​​െൻറ നേ​ട്ട​ങ്ങ​ളും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി ന്യൂ​ന​പ​ക്ഷ​ത്തെ കൂ​ട്ടി​യു​ള്ള പ്ര​തി​ഷേ​ധ​വും ന​ൽ​കി​യ മു​ൻ​തൂ​ക്കം രാ​ഷ്​​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പി​ന്നാ​ക്കം ത​ള്ളു​മെ​ന്ന ആ​ശ​ങ്ക ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ണ്ട്. സി.​എ.​ജി റി​പ്പോ​ർ​ട്ടി​ന്മേ​ൽ നി​യ​മ​സ​ഭ​യു​ടെ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്​ ക​മ്മി​റ്റി​യു​ടെ (പി.​എ.​സി) പ​രി​ശോ​ധ​ന​യും വ​കു​പ്പ്​ വി​ശ​ദീ​ക​ര​ണ​വും ക​ഴി​ഞ്ഞ്​ റി​പ്പോ​ർ​ട്ട്​ സ​ഭ​യി​ൽ ​വെ​ക്കു​േ​മ്പാ​ൾ വീ​ഴ്​​ച​യു​ണ്ടെ​ങ്കി​ൽ മ​റു​പ​ടി പ​റ​യാ​മെ​ന്ന നി​ല​പാ​ടാ​ണ്​ മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന്​. 

എ​ന്നാ​ൽ, വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ​ത്തെ സം​ബ​ന്ധി​ച്ച സി.​എ.​ജി റി​പ്പോ​ർ​ട്ടി​ന്മേ​ൽ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫ്​ സ്വീ​ക​രി​ച്ച നി​ല​പാ​ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​തും ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ്ര​തി​പ​ക്ഷ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്ക​ൽ പ്ര​യാ​സ​മാ​വും. 

ഭ​ര​ണ​ത്തി​ൽ വ​രു​േ​മ്പാ​ഴെ​ല്ലാം പൊ​ലീ​സി​​െൻറ ത​ല​പ്പ​ത്തു​ള്ള​വ​രെ ഇ​രു​മു​ന്ന​ണി നേ​തൃ​ത്വ​വും ക​ണ്ണ​ട​ച്ച്​ വി​ശ്വ​സി​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മ​ല്ല. 1957ലെ ​ആ​ദ്യ സ​ർ​ക്കാ​ർ മു​ത​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലും പൊ​ലീ​സ്​ ഭാ​ഷ്യ​മാ​ണ്​​ ഭ​ര​ണ​ത​ല​പ്പ​ത്തു​ള്ള​വ​ർ വി​ശ്വ​സി​ച്ച​ത്. അ​തി​​െൻറ തു​ട​ർ​ച്ച​യാ​ണ്​ ഇൗ ​സ​ർ​ക്കാ​റി​​െൻറ കാ​ല​​ത്തെ മാ​വോ​വാ​ദി​ വേ​ട്ട​യി​ലും അ​ല​ൻ- താ​ഹ​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്ത​ലി​ലും ഉ​ണ്ടാ​യ​ത്.

മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ക്ഷേ​പ​മു​ള്ള ‘കി​ല്ല​ർ ഗാ​ങ്​​സ്​’ സം​വി​ധാ​നം കേ​ര​ള​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​വോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്​ വെ​ടി​യു​ണ്ട​യും റൈ​ഫി​ളു​ക​ളും കാ​ണാ​തെ​പോ​യ​ത്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്ന്​ ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി അ​ഡ്വ.​ തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

‘പൊ​ലീ​സി​​െൻറ അ​ഴി​മ​തി​യും നി​യ​മ​ലം​ഘ​ന​വും ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ പൊ​ലീ​സ്​- രാ​ഷ്​​ട്രീ​യ നേ​തൃ​ത്വം കു​റേ​ക്കാ​ല​മാ​യി പ​രാ​ജ​യ​മാ​ണ്. എ​ല്ലാ​വി​ധ നി​യ​മ​രാ​ഹി​ത്യ​ത്തി​നും മാ​പ്പ്​ ന​ൽ​കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ- രാ​ഷ്​​ട്രീ​യ അ​വി​ശ​ു​ദ്ധ കൂ​ട്ടു​കെ​ട്ടി​​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ’​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 


Loading...
COMMENTS