![]()
സീനിയർ ബോയിസ് ഡിസ്കസ് ത്രോയിൽ സ്വർണം നേടുന്ന അലക്സ് പി. തങ്കച്ചൻ, സെൻറ് ജോർജ് എച്ച്.എസ്.എസ് കോതമംഗലം
![]()
തൗഫീറ സി.പി (സീനിയർ ഗേൾസ് ഡിസ്കസ് ത്രോ സ്വർണം, ജി.എച്ച്.എസ് പത്തിരിപ്പാല പാലക്കാട്)
![]()
ജൂനിയർ വിഭാഗം ജാവലിൻ േത്രായിൽ സ്വർണം നേടുന്ന യാദവ് നരേഷ്
![]()
സബ് ജൂനിയർ ബോയിസ് 400 മീറ്ററിൽ തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി ജി.എം.എച്ച്.എസിലെ കണ്ണൻ ഒന്നാമതെത്തുന്നു
![]()
400 മീ. സീനിയർ ഗേൾസിൽ സ്വർണം നേടുന്ന തൃശൂർ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസിലെ ജംഷീല
![]()
5000 മീറ്ററിൽ സ്വർണം നേടുന്ന പാലക്കാട് പറളി എച്ച്.എസ്.എസിലെ പി.എൻ. അജിത്
![]()
ജൂനിയർ ബോയിസ് 400 മീറ്ററിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ അഭിഷേക് മാത്യു ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
![]()
400 മീ. സീനിയർ ബോയിസിൽ സ്വർണം നേടുന്ന അനന്തു വിജയൻ (586) -സെൻറ് ജോൺസ് എച്ച്.എസ്.എസ് ഇരവിപേരൂർ
![]()
സീനിയർ പെൺകുട്ടികളുടെ ലോങ് ജമ്പിൽ സ്വർണം നേടുന്ന കോഴിക്കോട് പുല്ലൂരാംപാറ എസ്.ജെ.എസ്.എച്ച്.എസ്.എസിലെ ലിസ്ബത്ത് കരോളിൻ ജോസഫ്
![pala-school-meet pala-school-meet]()
സംസ്ഥാന സ്കൂൾ കായികോത്സവ വേദിയായ പാലാ മുൻസിപ്പൽ സ്റ്റേഡിയം
![]()
ഹൈജംപിൽ സ്വർണം നേടുന്ന എം. ശ്രീകാന്ത്, മണീട് ഗവ. എച്ച്.എസ്.എസ്, എറണാകുളം
![]()
സീനിയർ ബോയിസ് ഷോട്ട്പുട്ടിൽ സ്വർണം നേടുന്ന അലക്സ് പി. തങ്കച്ചൻ, സെൻറ് ജോർജ് എച്ച്.എസ്.എസ് കോതമംഗലം, എറണാകുളം
![]()
ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ പി. അതുല്യ റെക്കോഡോടെ സ്വർണം നേടുന്നു. നാട്ടിക ഫിഷറീസ് സ്കൂൾ, തൃശൂർ.
![]()
സീനിയർ ഗേൾസ് ഷോട്ട്പുട്ടിൽ സ്വർണം നേടുന്ന മേഘ മറിയം മാത്യു
![]()
ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ സ്വർണം നേടുന്ന സാന്ദ്ര ബാബു
![]()
സീനിയർ ഗേൾസ് പോൾവാൾട്ട് നിവ്യ ആൻറണി, ജി.എച്ച്.എസ്.എസ് കല്ലടി പാലക്കാട്
![]()
ജൂനിയർ ബോയ്സ് 100 മീറ്റർ ഹർഡിൽസിൽ റെക്കോഡോടെ സ്വർണം നേടുന്ന ആർ.കെ. സൂര്യജിത്ത്- ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്
![]()
1. സീനിയർ ഗേൾസ് 1500 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടുന്ന അനുമോൾ തമ്പി (മാർബേസിൽ എച്ച്.എസ്.എസ് കോതമംഗലം) 2. സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്ന അപർണ റോയ് (സെൻറ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരംപാറ, കോഴിക്കോട്)
![]()
പകുതിദൂരം പിന്നിട്ടപ്പോൾ ഒാട്ടംനിലച്ചുപോയ പ്പോൾ ആൻറോസ് ടോമിയുടെ പ്രതികരണം
![]()
സീനിയർ ബോയിസ് ഹൈജമ്പിൽ സ്വർണം നേടുന്ന റിജു വർഗീസ്, ബാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം, എറണാകുളം
![]()
1. സീനിയർ ബോയിസ് 4 X 100 റിലേ: സജ്ജയ് പി.ജെ, യദു കൃഷ്ണ, ശ്രീജിത്ത് കെ.ആർ, അശ്വിൻ ബി. ശങ്കർ ,തൃശൂർ 2. സീനിയർ ഗേൾസ് 4x100 മീറ്റർ റിലേ : സ്റ്റെഫാനിയ തോമസ്, സോഫിയ സണ്ണി, സോന ബെന്നി, ശിവകാമി പി. ഷാജി, എറണാകുളം
![]()
സീനിയർ ഗേൾസ് ഹൈജമ്പിൽ പാലക്കാട് കല്ലടി എച്ച്.എസിലെ ജിഷ്ന ദേശീയ റെക്കോഡ് നേടുന്നു
![]()
സ്കൂളുകളിൽ റണ്ണേഴ്സ് അപ്പായ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ് എച്ച്.എസ്.എസ് ടീം
![]()
പാലായിൽ നടന്ന സംസ്ഥാന സ്കൂള് കായികോത്സവത്തില് ചാമ്പ്യന്മാരായ എറണാകുളം ജില്ല ടീം