Gallery
Credit: റ​സാ​ഖ്​ താ​ഴ​ത്ത​ങ്ങാ​ടി
പു​ഴ​യൊ​ഴു​കേ​ണ്ട വ​ഴി​യാ​ണി​തെ​ന്ന്​ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തി​യ​വ​ർ ഒാ​ർ​ത്തി​ല്ല. ശ​ബ​രി​മ​ല മാ​സ്​​റ്റ​ർ​പ്ലാ​ൻ അ​നു​സ​രി​ച്ച്​ പ​മ്പാ​ത​ട​ത്തി​ൽ നി​ർ​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ങ്ങ​ൾ മു​ക്കി പ​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഇ​ട​യി​ലൂ​ടെ​യാ​ണ്​ പ്ര​ള​യ​കാ​ല​ത്ത്​ പ​മ്പാ​ന​ദി ഒ​ഴു​കി​യ​ത്. ശ​ബ​രി​മ​ല കൊ​ടും​വ​ന​ത്തി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ വ​ൻ​മ​രം ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന അ​വ​ശേ​ഷി​ച്ച ര​ണ്ടു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ ഭി​ത്തി​ക​ൾ​ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി​യ കാ​ഴ്​​ച​
COMMENTS