Gallery
Credit: പ്രകാശ് കരിമ്പ
ഉഴുതുമറിച്ച് നിരത്തി ഞാറ് നട്ട് ഒന്നേന്ന് തുടങ്ങണം . പുതിയവയലേലകൾ തീർക്കണം.പുന്നെല്ല് കൊയ്യണം.ഒരുപാട് പ്രതീക്ഷകളോടെ പതറാതെ മുന്നോട്ട്.പ്രളയത്തിൽമുങ്ങി കൃഷിനശിച്ച കോഴിക്കോട് കക്കോടി കിഴക്കും മുറി അശ്വതി പാടശേഖരത്തിൽ പുതിയവിളക്കായി ഒരുക്കം കൂട്ടുന്ന കർഷകർ
COMMENTS