Gallery
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവി​െൻറ 129-ാം ജന്മദിനത്തി​െൻറ ഭാഗമായി ആലപ്പുഴ സെൻറ് ആൻറണീസ് എൽ.പി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ ശിശുദിനം വർണ്ണശബളമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് സ്കൂൾ മാനേജർ ഫാദർ ജോസഫ് വാണിപുരക്കൽ  റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ ജോസി​െൻറ നേതൃത്വത്തിൽ കുട്ടികൾ ചാച്ചാജിയുടെ പ്ലക്കാർഡുകൾ ഏന്തിയും ചാച്ചാജിയുടെ വേഷമണിഞ്ഞും സ്കൂളിൽനിന്ന് ഘോഷയാത്രയായി നഗരം ചുറ്റി സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചു.
COMMENTS