Gallery
Credit: പ്രകാശ് കരിമ്പ
1. ഷോട്ട്പുട്ട് എറിയുന്ന സോഫ്റ്റ്ബാൾ ​ൈകയിൽ കിട്ടിയപ്പോൾ നാണം, 2. ഉപ്പച്ചി പറഞ്ഞാൽ എറിയാം, 3. ഇന്നാപിടിച്ചോ... ഒറ്റയേറ്. ലോക വികലാംഗദിനത്തോടനുബന്ധിച്ച് ഡൗൺസിൻഡ്രം സപ്പോർട്ട് ഗ്രൂപ്പി‍െൻറ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ കായികമത്സരത്തിൽ പങ്കെടുത്ത കോഴിക്കോട്​ പന്തീരാങ്കാവ് പ്രശാന്തി സ്കൂളിലെ നാജിയ ഷെറി‍െൻറയും പിതാവി‍െൻറയും ദൃശ്യങ്ങൾ
COMMENTS