Gallery
Credit: റ​സാ​ഖ്​ താ​ഴ​ത്ത​ങ്ങാ​ടി
അ​പ്ര​തീ​ക്ഷി​ത പ്ര​ള​യം നെ​ൽ​കൃ​ഷി​യെ വെ​ള്ള​ത്തി​ൽ മു​ക്കി. വാ​ഴ​കൃ​ഷി​ക​ളും മ​ണ്ണ​ടി​ഞ്ഞു. പ​ട്ടി​ണി​യാ​യ​പ്പോ​ൾ ഇ​വ കൂ​ട്ട​ത്തോ​ടെ ഭ​ക്ഷ​ണം​തേ​ടി അ​ല​യു​േ​മ്പാ​ഴാ​ണ്​ പ​യ​ർ കൃ​ഷി ചെ​യ്യു​ന്ന തു​രു​ത്ത്​ ക​ണ്ട​ത്. വി​ശ​പ്പി​െൻറ കാ​ഠി​ന്യ​വു​മാ​യി കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തി​യ​ ഇ​വ​ർ ക​ർ​ഷ​ക​ർ പ​യ​റി​െൻറ സം​ര​ക്ഷ​ണ​ത്തി​ന്​ കെ​ട്ടി​യ വ​ല​യി​ൽ കു​രു​ങ്ങി ​ച​ത്തൊ​ടു​ങ്ങി​യ ദ​യ​നീ​യ കാ​ഴ്​​ച.
COMMENTS