Gallery
Credit: പ്ര​കാ​ശ് ക​രി​മ്പ
തി​ര​യി​ള​ക്ക​ത്തി​ന്​ ശ​ക്​​തി കൂ​ടു​ത​ലാ​െ​ണ​ങ്കി​ലും ക​ട​ലി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഉ​പ​ജീ​വ​ന​ത്തി​ന്​ ബോ​ട്ടും ചെ​റു​വ​ഞ്ചി​യു​മി​ല്ല. മീ​ൻ​പെ​ട്ടി​യി​ൽ ചെ​റു​വ​ല നി​റ​ച്ച് അ​ല​റു​ന്ന തി​ര​യെ തോ​ൽ​പി​ച്ച് മീ​ൻ​പി​ടി​ക്കാ​നാ​യി ക​ട​ലി​ലേ​ക്ക്. കോ​ഴി​ക്കോ​ട് കോ​നാ​ട് ക​ട​പ്പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യം
COMMENTS