സാ​ത്താ​ൻ​കു​ള​ത്തെ ചെ​കു​ത്താ​ന്മാ​ർ

06:53 AM
09/07/2020

ത​മി​ഴ്​​നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ സാ​ത്താ​ൻ​കു​ള​ത്ത്​ പൊ​ലീ​സ്​ ലോ​ക്ക​പ്പി​ലെ ഭീ​ക​ര​മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ മൊ​ബൈ​ൽ ഷോ​പ്​ ന​ട​ത്തി​പ്പു​കാ​രാ​യ അ​ച്ഛ​നും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​െ​ൻ​റ അ​ന്വേ​ഷ​ണം ഒ​ടു​വി​ൽ സി.​ബി.​െ​എ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 19ന്​ ​കോ​വി​ഡ്​ നി​രോ​ധ​നാ​ജ്ഞ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞു പ​ത്തു​മി​നി​റ്റ്​ ക​ട തു​​റ​ന്നെ​ന്ന പേ​രു​പ​റ​ഞ്ഞ്​​ ഉ​ട​മ ജ​യ​രാ​ജി​നെ​യും മ​ക​ൻ ബെ​നി​ക്​​സി​നെ​യും അ​റ​സ്​​റ്റു ചെ​യ്​​ത്​ ക​സ്​​റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു സാ​ത്താ​ൻ​കു​ളം ​പൊ​ലീ​സ്. അ​ടു​ത്ത നാ​ളു​ക​ളി​ലാ​യി ഇ​രു​വ​രും മ​ര​ണ​മ​ട​ഞ്ഞു.

ജ​യ​രാ​ജ്​ പൊ​ലീ​സി​നെ​തി​രെ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ​ചൊ​ടി​ച്ചാ​യി​രു​ന്നു അ​റ​സ്​​റ്റും ക​സ്​​റ്റ​ഡി​യി​ലെ ചെ​കു​ത്താ​ൻ പീ​ഡ​ന​വും കൊ​ല​യും ​ന​ട​ന്ന​തെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തെ തു​ട​ർ​ന്ന്​ ഇ​ൻ​സ്​​പെ​ക്​​ട​റും സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​റു​മ​ട​ക്കം അ​ഞ്ചു​ പൊ​ലീ​സു​കാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ​പൊ​ലീ​സ്​ ഉ​ൾ​പ്പെ​ട്ട കേ​സ്​ തേ​ച്ചു​മാ​യ്​​ച്ചു ക​ള​യാ​നി​ട​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ സി.​ബി.​െ​എ അ​േ​ന്വ​ഷ​ണ​ത്തി​ന്​ ആ​വ​ശ്യ​മു​യ​ർ​ന്ന​തും ഇ​പ്പോ​ൾ കേ​ന്ദ്രം ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​തും.

പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത ഹെ​ഡ്​​കോ​ൺ​സ്​​റ്റ​ബി​ൾ രേ​വ​തി ന​ൽ​കി​യ സാ​ക്ഷി​മൊ​ഴി​യാ​ണ്​ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്​. ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സി.​ബി.​െ​എ, അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​സ്സാ​ര​മാ​യൊ​രു കാ​ര​ണ​ത്തി​ന്മേ​ൽ കെ​ട്ടി​ച്ച​മ​ച്ച കേ​സി​ൽ അ​ച്ഛ​നെ​യും മ​ക​നെ​യും കൊ​ന്നു ത​ള്ളി​യ​തു മാ​ത്ര​മ​ല്ല, അ​തി​െ​ൻ​റ പേ​രി​ൽ നി​യ​മ​പാ​ല​ക, നീ​തി​ന്യാ​യ​വ്യ​വ​സ്​​ഥ​ക​ളെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്നു കൂ​ടി​യാ​ണ്​ സാ​ത്താ​ൻ​കു​ളം സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച​ത്.

അ​ച്ഛ​നെ​യും മ​ക​നെ​യും പൈ​ശാ​ചി​ക​മാ​യ മ​ർ​ദ​ന​ത്തി​നാ​ണ്​ ഇ​ര​യാ​ക്കി​യ​ത്. മാ​റി​ട​ത്തി​ലെ രോ​മം പി​ഴു​തെ​ടു​ത്തും ജ​ന​നേ​ന്ദ്രി​യ​ങ്ങ​ൾ ച​ത​ച്ച​ര​ച്ചും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​മൊ​ക്കെ ഒ​രു രാ​വു മു​ഴു​വ​ൻ അ​ഴി​ഞ്ഞാ​ടി​യ ചെ​കു​ത്താ​ന്മാ​ർ, അ​വ​രു​ടെ ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന വ​സ്​​ത്രം മൂ​ന്നു​വ​ട്ടം വീ​ട്ടി​ൽ കൊ​ടു​ത്ത​യ​ച്ചു വൃ​ത്തി​യു​ള്ള ​വ​സ്​​ത്രം വ​രു​ത്തി​ച്ചെ​ന്നു വാ​ർ​ത്ത​ക​ളി​ൽ പ​റ​യു​ന്നു.

പി​റ്റേ​ന്ന്​ ചോ​ര​യി​ൽ കു​തി​ർ​ന്ന വ​സ്​​ത്ര​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​രു​വ​രോ​ടും ഡോ​ക്​​ട​ർ ഒ​ന്നും ചോ​ദി​ക്കാ​തെ ച​ട്ട​പ്പ​ടി ​റി​േ​പ്പാ​ർ​ട്ട്​ ത​യാ​റാ​ക്കി. മ​ജി​സ്​​ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രു​ടെ റി​മാ​ൻ​ഡ്​​പേ​പ്പ​റി​ൽ യാ​​ന്ത്രി​ക​മാ​യി ഒ​പ്പി​ടു​ക​യ​ല്ലാ​െ​ത, നാ​ട്ടു​ന​ട​പ്പു​ള്ള ഉ​പ​ചാ​ര​ചോ​ദ്യ​ങ്ങ​ൾ​പോ​ലും അ​ദ്ദേ​ഹ​വും ഇൗ ​മ​നു​ഷ്യ​രോ​ട് ചോ​ദി​ച്ചി​ല്ല. ജ​യി​ലി​ലെ​ത്തി​യ​പ്പോ​ഴും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല.

പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ​നി​ന്നു ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റു​വെ​ന്നാ​യി​രു​ന്നു പ​രി​ക്കി​െ​ന​ക്കു​റി​ച്ച പൊ​ലീ​സ്​ ഭാ​ഷ്യം. അ​ത്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ സാ​ധൂ​ക​രി​ക്കു​ക​യും ചെ​യ്​​തു. ഇ​ങ്ങ​നെ, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഒ​ത്തു​ക​ളി​ച്ച​പ്പോ​ഴാ​ണ്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി നേ​രി​ട്ട്​ ഇ​ട​പെ​ട്ട​തും ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ എ​ത്തി​ച്ച​തും. എ​ന്നാ​ൽ, അ​തും ന​ട​പ്പി​ല്ലെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​നു ചെ​ന്ന മ​ജി​സ്​​ട്രേ​റ്റി​നെ പ​ര​സ്യ​മാ​യി പു​ല​ഭ്യം പ​റ​ഞ്ഞ പൊ​ലീ​സ്​ ത​ന്നെ തെ​ളി​യി​ച്ചു.

​സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത്ത​ര​മൊ​രു കേ​സി​ൽ ഉ​ട​ന​ടി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ആ ​സ​മ​യ​ത്ത്​ സ്​​റ്റേ​ഷ​നി​ലു​ള്ള മു​ഴു​വ​ൻ പേ​രും സം​ശ​യ​ത്തി​െ​ൻ​റ നി​ഴ​ലി​ൽ വ​ര​ണം. വ​സ്​​തു​നി​ഷ്​​ഠ​മാ​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ കു​റ്റു​വാ​ളി​യെ​ന്നു ക​ണ്ടെ​ത്തു​ന്ന​യാ​ളെ സ​ർ​വി​സി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണം. അ​റ​സ്​​റ്റു​ചെ​യ്​​ത്​ ലോ​ക്ക​പ്പി​ലി​ട്ട​യാ​ൾ​ക്ക്​ അ​ഭി​ഭാ​ഷ​ക​സ​ഹാ​യ​വും 48 മ​ണി​ക്കൂ​റി​ന​കം വൈ​ദ്യ​പ​രി​േ​ശാ​ധ​ന​യും ല​ഭ്യ​മാ​ക്ക​ണം.

ബ​ന്ധു​ക്ക​ളെ ഉ​ട​നെ വി​വ​ര​മ​റി​യി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഭ​ര​ണ​ഘ​ട​നാ​ത​ത്ത്വ​പ്ര​കാ​ര​മു​ള്ള ബാ​ധ്യ​ത​യാ​യി 2015ലെ ​ഡി.​കെ ബ​സു കേ​സി​ൽ സു​പ്ര​ീം​കോ​ട​തി ഒാ​ർ​മി​പ്പി​ച്ച​താ​ണ്. എ​ന്നാ​ൽ, പൊ​ലീ​സു​കാ​ർ ​174ാം വ​കു​പ്പ്​ അ​നു​സ​രി​ച്ച്​ വ​ള​രെ ദു​ർ​ബ​ല​മാ​യ കേ​സാ​ണ്​ എ​ടു​ത്ത​ത്. ഇ​തേ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ​ത​ന്നെ ക​ഴി​ഞ്ഞ മേ​യി​ൽ ഒ​രു ഇ​രു​പ​ത്തെ​ട്ടു​കാ​ര​നെ ഇ​ത്ത​ര​ത്തി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു.

അ​യാ​ളും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 2018 മേ​യി​ൽ തൂ​ത്തു​ക്കു​ടി​യി​ലെ സ്​​റ്റെ​ർ​ലൈ​റ്റ്​ ഇ​ൻ​ഡ​സ്​​ട്രീ​സി​െ​ൻ​റ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​വ​ർ​ക്കു​നേ​രെ വെ​ടി​വെ​ക്കാ​ൻ ഗു​ണ്ട തോ​ക്കു​ധാ​രി​ക​ളെ ഏ​ർ​പ്പാ​ടാ​ക്കി​യ​തും പൊ​ലീ​സ്​ സം​വി​ധാ​ന​മാ​യി​രു​ന്നു. ഇൗ​ദൃ​ശ ചു​റ്റു​പാ​ടു​ക​ളി​ലാ​ണ്​ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ന്​ മു​റ​വി​ളി​യു​യ​ർ​ന്ന​ത്. 

സി.​ബി.​െ​എ ഏ​റ്റെ​ടു​ത്ത​തു കൊ​ണ്ടു​മാ​ത്രം അ​ന്വേ​ഷ​ണം ഫ​ല​പ്രാ​പ്​​തി​യി​ൽ എ​ത്ത​ണ​മെ​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​​​െ​ൻ​റ പൊ​തു​വാ​യ അ​നു​ഭ​വ​വും ആ​ശാ​വ​ഹ​മ​ല്ല. പ്ര​തി​ദി​നം അ​ഞ്ചു പേ​ർ ഇ​ന്ത്യ​യി​ൽ ക​സ്​​റ്റ​ഡി കൊ​ല​ക്ക്​ ഇ​ര​യാ​കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 117 പേ​ർ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലും 1606 പേ​ർ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലും കൊ​ല്ല​പ്പെ​ട്ടു.

ഇ​തി​ലൊ​ക്കെ ആ​രം​ഭ​ത്തി​ലെ പ്ര​ക്ഷോ​ഭം കെ​ട്ട​ട​ങ്ങി​യാ​ൽ പി​ന്നെ കേ​സു​ക​ൾ വി​സ്​​മൃ​തി​യി​ലാ​കു​ക​യാ​ണ്​ പ​തി​വ്. 2005 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 500 പേ​രു​ടെ കേ​സി​ൽ ഒ​രാ​ൾ​പോ​ലും പ്ര​തി​ചേ​ർ​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി​ല്ല. ഇ​ന്ത്യ​യി​ലെ പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന ‘നാ​ഷ​ന​ൽ കാ​മ്പ​യി​ൻ എ​ഗ​യ്​​ൻ​സ്​​റ്റ്​ ടോ​ർ​ച​ർ’ (എ​ൻ.​സി.​എ.​ടി) ജൂ​ൺ 26ന്​ ​പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ പി​ടി​കൂ​ടു​ന്ന​വ​രി​ൽ​നി​ന്ന്​ വി​വ​​ര​മെ​ടു​ക്കാ​നും കു​റ്റം സ​മ്മ​തി​പ്പി​ക്കാ​നും ചി​ല ഘ​ട്ട​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ലെ അ​ധഃ​സ്​​ഥി​ത​വി​ഭാ​ഗ​ങ്ങ​ളെ ഇ​ര​വ​ത്​​ക​രി​ക്കാ​നും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി പീ​ഡ​നം ഒ​രു ഉ​പ​ക​ര​ണ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു​വെ​ന്ന്​ എ​ൻ.​സി.​എ.​ടി പ​റ​യു​ന്നു.

പൊ​ലീ​സ്, ജ​യി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ മാ​ര​ക​മാ​യ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രു​ണ്ടെ​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലി​നും അ​തി​ക്ര​മ​ത്തി​നും വി​യോ​ജി​പ്പു​ക​ളെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​നും പീ​ഡ​നം ഇ​ന്ത്യ​യി​ൽ ഒ​രു വ്യ​വ​സ്​​ഥാ​പി​ത ഉ​പാ​ധി​യാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ടെ​ന്നും  ക​ണ്ടെ​ത്തി​യ റി​പ്പോ​ർ​ട്ട്, ച​ങ്ങ​ല​​ക്കു പി​ടി​പെ​ട്ട ഭ്രാ​ന്ത്​ എ​ത്ര ഭീ​ക​ര​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു. അ​ങ്ങ​നെ വ്യ​വ​സ്​​ഥ​ത​ന്നെ ചാ​ത്ത​ൻ​കു​ള​മാ​യി​രി​ക്കെ, സാ​ത്താ​ൻ​കു​ളം ഇൗ ​ൈ​പ​ശാ​ചി​ക പ​ര​മ്പ​ര​യി​ൽ അ​വ​സാ​ന​ത്തേ​താ​ക​ണ​മെ​ന്നി​ല്ല.

Loading...
COMMENTS