onam banner madhyamam onam banner madhyamam

Onam Special

സമരപ്പന്തലിലെ ഒാണപ്പേടികൾ...

പുതുവൈപ്പിനിലെ ആളുകൾക്ക് ഭീതിയുടെ നിഴൽ പരന്ന രണ്ടാമത്തെ ഓണക്കാലമാണ് ഇത്തവണ.  കഴിഞ്ഞ വർഷത്തെ ഓണക്കാലം തീ പാറിയ പോരാട്ടങ്ങൾക്കിടയിൽ പുതുവൈപ്പിനിലെ...

അവനൊപ്പം ഇറങ്ങിപ്പോയി പൊന്നോണവും...

പെരുമഴ പെയ്തു തോർന്നിരുന്നു. കാറ്റ് വീശിക്കൊണ്ടേയിരുന്നു. എന്നിട്ടും തുളസിത്തറയിലെ വക്കുകളുടഞ്ഞ ഗണപതി വിഗ്രഹത്തിൽ നിറയെ മഞ്ഞൾ. മുകളിൽ മഴയത്തും...

ആ മാലാഖയുടെ സ്വപ്നങ്ങളില്‍ ഓണ നിറങ്ങളും ഉണ്ടായിരുന്നു

അതങ്ങനെയാണ്, ഒരിക്കലും ജീവിതം എഴുതിവെച്ചൊരു പുസ്തകത്താളുപോലെയല്ല. പലപ്പോഴും അത്, മലവെള്ളപാച്ചില്‍ പോലെയാണ്...ഏത്, വഴിയിലൂടെ ഒഴുകുമെന്നോ,...

Onam Feature

നഷ്ടപ്പെടലിന്റെ ഒാർമപ്പൂക്കൾ

സെക്രേട്ടറിയറ്റ് പടിക്കലെ ആര്യവേപ്പി​​​​​​െൻറ ചുവട്ടിലേക്ക് വെയിൽ അരിച്ചിറങ്ങുകയാണ്. ദിവസങ്ങൾ നീണ്ടുപെയ്ത പെരുമഴക്കു ശേഷമുള്ള നേർത്ത വെയിൽ.

ഓണനാളിലും സമരമിരിക്കുന്നു ഇൗ വീട്ടമ്മ

ഓണമെന്നാൽ മലയാളിക്ക് ആഘോഷങ്ങളുടെ കാലമാണ്. സദ്യയൊരുക്കുന്നതി​​​​െൻറയും പൂക്കളമിടുന്നതി​​​​െൻറയും തിരക്കിലാകും മിക്ക വീട്ടകങ്ങളും.