Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightൈസ​ക്കി​ളി​ൽ േപാ​ക​വേ...

ൈസ​ക്കി​ളി​ൽ േപാ​ക​വേ വീ​ണ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
ൈസ​ക്കി​ളി​ൽ േപാ​ക​വേ വീ​ണ​യാ​ൾ മ​രി​ച്ചു
cancel

താ​മ​ര​ശ്ശേ​രി: ൈസ​ക്കി​ളി​ൽ േപാ​ക​വേ ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം വീ​ണ ത​ച്ചം​പൊ​യി​ൽ ചാ​ല​ക്ക​ര മൂ​ടോ​ട്ട് ഹു​സൈ​ൻ (67) മ​രി​ച്ചു.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​നി​ന്ന് െെസ​ക്കി​ളി​ൽ ത​ച്ചംെ​പാ​യി​ലി​ലേ​ക്ക് േപാ​കു​മ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​െ​പ്പ​ടു​ക​യും േറാ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം േകാ​ഴി​ക്കോ​ട് െമ​ഡി​ക്ക​ൽ േകാ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: ഷാ​ഹി​ദ്, ഷാ​ഫി, ഷ​ഫീ​ന. മ​രു​മ​ക്ക​ൾ: ഹ​സീ​ന, ജ​സ്​​ല,ഷാ​രി​ക്.

Show Full Article
TAGS:
Next Story