Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ള​ത്തി​ൽ വീ​ണ്...

കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു

text_fields
bookmark_border
കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
cancel

കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചുചേ​ള​ന്നൂ​ർ: അ​മ്പ​ല​ത്തു​കു​ള​ങ്ങ​ര ശാ​സ്തേ​ണ്ടു ഗോ​പാ​ലേ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ന്നു​മ്മ​ൽ സു​രേ​ന്ദ്ര​ൻ (54) കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. മാ​ക്കാ​ട​ത്ത് ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ്. ചെ​രി​പ്പും ടോ​ർ​ച്ചും ക​ര​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​രി​ക്കു​നി ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ന്നു. രാ​ത്രി 9.30ഓ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​താ​വ്: ച​ള്ളു​മ്പ​രി. മാ​താ​വ്: അ​രി​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ശേ​ഖ​ര​ൻ, പ്ര​കാ​ശ​ൻ, ര​മേ​ശ​ൻ, ചി​ത്ര​ലേ​ഖ, പ​രേ​ത​നാ​യ മ​നോ​ജ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story