Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകെ.​സി....

കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി​യു​ടെ മാ​താ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി​യു​ടെ മാ​താ​വ്  കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
cancel

പ​യ്യ​ന്നൂ​ർ: എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി.​യു​ടെ മാ​താ​വ്​ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ കെ.​സി. ജാ​ന​കി​യ​മ്മ (83) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു അ​ന്ത്യം. ഭ​ര്‍ത്താ​വ്: പ​രേ​ത​നാ​യ വേ​ലോ​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പി. മ​റ്റു മ​ക്ക​ൾ: കെ.​സി. ല​ളി​ത, കെ.​സി. ഉ​ഷ, പ​രേ​ത​രാ​യ കെ.​സി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​സി. ശ​ശി​ധ​ര​ന്‍. മ​രു​മ​ക്ക​ള്‍: എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ (കെ.​പി.​സി.​സി അം​ഗം, ചെ​യ​ർ​മാ​ൻ, പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ കോ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്ക്), എ​ന്‍. ഗോ​പി​നാ​ഥ​ന്‍ പ​ള്ളി​ക്കു​ന്ന് (റി​ട്ട. പ്ര​ഫ​സ​ര്‍. സ​ര്‍ സ​യ്യി​ദ് കോ​ള​ജ്), ഉ​ഷ പ​ള്ളി​ക്കു​ന്ന്, സ​രോ​ജി​നി കു​ഞ്ഞി​മം​ഗ​ലം, ഡോ.​കെ. ആ​ശ (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​യാ​യ ശോ​ഭ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story