കക്കോടി: എടക്കണ്ടി പാർഥസാരഥിയിൽ ശശിധരനെ (68) കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച 11 മണിയോടെയാണ് കിണറ്റിൽ കണ്ടെത്തിയത്. നടക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഭാര്യ: മോഹന. മക്കൾ: ശീഷ്മ (ജില്ല കോടതി), മോനിഷ് (ബിസിനസ്). മരുമക്കൾ: ബിനുലാൽ (ഗ്രാമപഞ്ചായത്ത് ഓഫിസ്), സോണിഷ. സഹോദരങ്ങൾ: കോമളവല്ലി, മോഹൻദാസ്, സുരേഷ് കുമാർ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 6:39 PM GMT Updated On
date_range 2020-11-09T00:11:33+05:30കിണറ്റിൽ വീണ് മരിച്ച നിലയിൽ
text_fieldsNext Story