Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightസാ​നി​റ്റൈ​സ​ർ...

സാ​നി​റ്റൈ​സ​ർ കു​ടി​ച്ച അ​ന്തേ​വാ​സി മ​രി​ച്ചു

text_fields
bookmark_border
സാ​നി​റ്റൈ​സ​ർ കു​ടി​ച്ച അ​ന്തേ​വാ​സി മ​രി​ച്ചു
cancel

നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ണ​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ സാ​നി​റ്റൈ​സ​ർ കു​ടി​ച്ച് ചി​കി​ത്സ​യി​ലാ​യ അ​ന്തേ​വാ​സി മ​രി​ച്ചു. ക​ല്ലാ​ച്ചി വ​രി​ക്കോ​ളി​യി​ലെ ഒ​മ്പ​തു​ക​ണ്ട​ത്തി​ന് സ​മീ​പ​ത്തെ രാ​മ​ത്ത് താ​ഴ കു​നി വി​നോ​ദ​ൻ (39) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് വി​നോ​ദ​ൻ സാ​നി​റ്റൈ​സ​ർ കു​ടി​ച്ച​ത്. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ര​മേ​ശ​ൻ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു. എ​ട​ച്ചേ​രി പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റി​നും പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പി​താ​വ്​: പ​രേ​ത​നാ​യ ക​ണാ​ര​ൻ. മാ​താ​വ്​: ലീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ​ൻ (പു​രാ​വ​സ്തു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ കു​ഞ്ഞാ​ലി മ​ര​ക്കാ​ർ സ്മാ​ര​കം കോ​ട്ട​ക്ക​ൽ), മ​നോ​ജ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story