Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതെ​ങ്ങി​ൽ​നി​ന്ന്...

തെ​ങ്ങി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചു

text_fields
bookmark_border
തെ​ങ്ങി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചു
cancel

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പൊ​യി​ലോം​ചാ​ൽ പ്ലാ​ച്ചി​ക്ക​ൽ ജോ​ബി​ൽ തോ​മ​സ് (ദീ​പു-38) തെ​ങ്ങി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. തൊ​ട്ടി​ൽ​പാ​ല​ത്തി​ന​ടു​ത്ത പൈ​ക്ക​ള​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. പി​താ​വ്: പ്ലാ​ച്ചി​ക്ക​ൽ കു​ഞ്ഞു​മോ​ൻ. മാ​താ​വ്: ലീ​ലാ​മ്മ. സ​ഹോ​ദ​രി: ദീ​പ.

Show Full Article
TAGS:
Next Story