Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപ്രഫ. എൻ. ജയരാജ്​...

പ്രഫ. എൻ. ജയരാജ്​ എം.എൽ.എയുടെ മാതാവ്​ അന്തരിച്ചു

text_fields
bookmark_border
പ്രഫ. എൻ. ജയരാജ്​ എം.എൽ.എയുടെ മാതാവ്​ അന്തരിച്ചു
cancel

കോട്ടയം: പ്രഫസർ.എൻ.ജയരാജ്​ എം.എൽ.എയുടെ മാതാവ്​ കോട്ടയം കറുകച്ചാൽ ചമ്പക്കര കെ. ലീലാദേവി (86) അന്തരിച്ചു. വെള്ളിയാഴ്​ച പുലർച്ചെ ആറ്​ മണിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ്​ മരണകാരണം.

മുൻ ഡെപ്യൂട്ടി സ്പീക്കറും മുൻ മന്ത്രിയും കേരള കോൺഗ്രസ്‌ മാണി വിഭാഗം മുൻ നേതാവുമായിരുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. നാരായണക്കുറുപ്പി​െൻറ ഭാര്യയാണ്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ മകനാണ്​. മറ്റു മക്കൾ: ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി.സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N.JayarajJayaraj mother
Next Story