Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightനാട്ടിലേക്ക്...

നാട്ടിലേക്ക് മടങ്ങുകയാണോ? ഗൾഫിലെ സാധനങ്ങൾ നാട്ടിലെത്തിക്കാൻ ഞങ്ങൾ സഹായിക്കാം !

text_fields
bookmark_border

പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിക്കുന്നവരുടെ മു​ന്നിലുള്ള വലിയ ചോദ്യമായിരിക്കും തങ്ങളുടെ വീട്ടുപകരണങ്ങൾ എന്തുചെയ്യുമെന്നത്​. പലപ്പോഴും തങ്ങളുടെ വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും കിട്ടിയ വിലക്ക്​ വിറ്റഴിക്കുകയാകും ഇവർ ചെയ്യുക. മടങ്ങുന്നതിനുള്ള മറ്റ്​ ഒരുക്കങ്ങൾക്ക്​ ഒപ്പം സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഏറെ സമയം കണ്ടെത്തേണ്ടിവരുന്നു.

ഇൗ സാധനങ്ങൾ പൂർണമായ നികുതിയിളവോടെ നാട്ടിലെത്തിക്കാനുള്ള സൗകര്യത്തെ കുറിച്ച്​ പലർക്കും ധാരണയില്ലാത്തതാണ്​ കാരണം. ട്രാൻസ്​ഫർ ഒാഫ്​ റെസിഡൻസി ഫെസിലിറ്റി എന്ന ഇന്ത്യൻ കസ്​റ്റംസ്​ (ടി.ആർ) നിയമമാണ്​ ഇതിന്​ അനുമതി നൽകുന്നത്​. ഇതനുസരിച്ച്​ വിദേശത്ത്​ ഒരു വർഷം പൂർത്തിയാക്കി മടങ്ങുന്നവർക്ക്​ രണ്ട്​ ലക്ഷം രൂപയുടെയും രണ്ട്​ വർഷത്തിൽ കൂടുതൽ സമയത്തിന്​ ശേഷം മടങ്ങുന്നവർക്ക്​ അഞ്ചുലക്ഷം രൂപയോളം നിത്യോപയോഗ ഉപകരണങ്ങൾ നാട്ടിലേക്ക്​ എത്തിക്കാം. ഒമാനിലുള്ളവർക്ക്​ ഇൗ സേവനം ലഭ്യമാക്കുന്ന പ്രമുഖ കമ്പനിയാണ്​ യുനൈറ്റഡ്​ കാർഗോ ആൻറ്​ ലോജിസ്​റ്റിക്​സ്​.

മസ്​കത്തിലെ താമസ സ്​ഥലത്ത്​ എത്തി സാധനങ്ങൾ സുരക്ഷിതമായി പാക്ക്​ ചെയ്​ത്​ എടുക്കുന്നത്​ മുതലുള്ള സേവനമാണ്​ തങ്ങൾ നൽകുന്നതെന്ന്​ യുനൈറ്റഡ്​ കാർഗോ അധികൃതർ പറയുന്നു. നാട്ടിൽ നിങ്ങളുടെ വീട്ടിൽ സാധനങ്ങൾ ലഭിക്കുന്നത്​ വരെ ഒരു ആശങ്കക്കും വകയില്ലാത്ത സേവനമാണ്​  യുനൈറ്റഡ്​ കാർഗോ നൽകുന്നത്​. നിർബന്ധിത ക്വാറ​ൈൻറൻ കാലാവധി കഴിഞ്ഞ്​ വീട്ടിൽ എത്തു​േമ്പാഴേക്കും സാധനങ്ങൾ സുരക്ഷിതമായി എത്തുന്നു.

കരുതലും വിശ്വസ്​ഥതയുമാണ്​ യുനൈറ്റഡ്​ കാർഗോയുടെ ഡോർ ടു ഡോർ എക്​സ്​പ്രസ്​ ഡെലിവറിയുടെ മുഖമുദ്ര. അയക്കുന്ന സാധനങ്ങൾക്ക്​ ഇൻഷൂറൻസും ലഭ്യമാക്കുന്നുണ്ട്​. വീട്ടുസാധനങ്ങൾ മാത്രമല്ല നിങ്ങളുടെ ഒാമന മൃഗങ്ങൾ, ഉപയോഗിച്ചിരുന്ന കാർ തുടങ്ങിയവയും നാട്ടിലേക്ക്​ അയക്കാം. വേഗത്തിലുള്ള കസ്​റ്റംസ്​ ക്ലിയറൻസിന്​ സൗകര്യമുള്ളതിനാൽ അനാവശ്യ കാലതാമസം ഒരിക്കലും ഉണ്ടാകുന്നതുമില്ല.

UNITED CARGO LOGISTICS , WhatsApp (Oman) : 95872345

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United cargo and Logistics
News Summary - United Logistics Oman Ad-Gulf Sponsored
Next Story