Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2014 5:56 PM GMT Updated On
date_range 31 Aug 2014 5:56 PM GMTബാറുകള്‍ പൂട്ടുന്നതോടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകും –രമേശ് ചെന്നിത്തല
text_fieldsbookmark_border
മണ്ണഞ്ചേരി: ബാക്കിയുള്ള ബാറുകൾ കൂടി പൂട്ടുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതുതായി പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാനോ തസ്തികകൾ സൃഷ്ടിക്കാനോ കഴിയില്ളെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ സബ് ജില്ലാ ജയിലിനായി 36 സെൻറ് സ്ഥലം അനുവദിച്ചതായും ഒക്ടോബറിൽ ശിലാസ്ഥാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പൊലീസ് യൂനിവേഴ്സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഡോ. ടി.എം. തോമസ് ഐസക് എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story