Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുതിരക്കച്ചവടം നടത്തി...

കുതിരക്കച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കില്ല -പന്ന്യന്‍

text_fields
bookmark_border
കുതിരക്കച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കില്ല -പന്ന്യന്‍
cancel

തിരുവനന്തപുരം: കുതിരക്കച്ചവടം നടത്തി സ൪ക്കാരുണ്ടാക്കില്ല എന്നുള്ളത് പാ൪ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വളഞ്ഞവഴിയിലൂടെ മാണിയെ മുഖ്യമന്ത്രിയാക്കി ഒരു സ൪ക്കാരുണ്ടാക്കാനില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

കെ.എം മാണി യു.ഡി.എഫ് വിട്ടുവന്നാൽ ച൪ച്ചയാകാമെന്നും അദ്ദഹേം പറഞ്ഞു. മാണി മുന്നണി വിട്ടുവരട്ടെ; അപ്പോൾ ആലോചിക്കാം. ഇപ്പോൾ നടക്കുന്നത് യു.ഡി.എഫിലെ ത൪ക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story