Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2013 1:15 AM GMT Updated On
date_range 12 Aug 2013 1:15 AM GMTവേണ്ടത് രാജിവെച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെച്ചുള്ള ജുഡീഷ്യൽ അന്വേഷണമാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ജഗതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചുമാറ്റാൻ ശ്രമിച്ച സമരക്കാ൪ക്കുള്ള ഭക്ഷണപ്പന്തലിൽ എത്തിയ വി.എസ്. മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. രാജിയില്ലാതെയുള്ള അന്വേഷണം സ്വീകാര്യമല്ല. ഉമ്മൻചാണ്ടിയെന്ന അഴിമതി വീരൻെറ രാജിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story