Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപോൾ പോഗ്ബ...

പോൾ പോഗ്ബ ബാഴ്സയിലേക്കു മാറാൻ ഇനിയും സാധ്യതയെന്ന് ഏജൻറ്

text_fields
bookmark_border

ടൂറിൻ: ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ, യുവൻറസിൽനിന്ന് സ്പാനിഷ് ചാമ്പ്യൻ ബാഴ്സലോണയിലേക്കുമാറാൻ ഇനിയും സാധ്യതയുണ്ടെന്ന് താരത്തിെൻറ ഏജൻറ്. സീസൺ തുടക്കത്തിൽ 22 കാരനായ പോഗ്ബ ബാഴ്സയിലേക്ക് പോകുമെന്ന് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കരാറൊന്നുമുണ്ടായില്ല. 100 ദശലക്ഷം യൂറോ നൽകിയാൽ യുവൻറസ് പോഗ്ബയെ വിടുമെന്നാണ് താരത്തിെൻറ ഏജൻറായ മിനോ റെയോള വ്യക്തമാക്കിയത്. കുറഞ്ഞത് ഒരുവർഷംകൂടി യുവൻറസിൽ തുടരാനാണ് ഈ സീസൺ ആദ്യം പോഗ്ബ തീരുമാനിച്ചത്. എല്ലാ ക്ലബുകൾക്കായും വാതിൽ തുറന്നുകിടക്കുകയാണെന്നും ഏജൻറ് കൂട്ടിച്ചേർത്തു.
 

Show Full Article
TAGS:
Next Story